"മേക്ക് ഇൻ ഇൻഡ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ നിർമ്മാണം ഭാരതത്തിൽ നടത്താൻ പ്രോത്സാഹിപ്പിക്കാൻ ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് ''മേക്ക് ഇൻ ഇൻഡ്യ''. 25 സെപ്റ്റംബർ 2014 ലാണ് ശ്രീ നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉത്ഘാടനം നടത്തിയത്. 2015 ആയതോടെ ഇൻഡ്യിയിൽ ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യൺ ഡോളറായി ഉയർന്നു. അമേരിക്കയും ചൈനയെയും മറികടന്നാണ് ഇൻഡ്യ ഇക്കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.
 
===അവലംബം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2555547" എന്ന താളിൽനിന്ന് ശേഖരിച്ചത്