"മേക്ക് ഇൻ ഇൻഡ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ നിർമ്മാണം ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:13, 23 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ നിർമ്മാണം ഭാരതത്തിൽ നടത്താൻ പ്രോത്സാഹിപ്പിക്കാൻ ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് മേക്ക് ഇൻ ഇൻഡ്യ. 25 സെപ്റ്റംബർ 2014 ലാണ് ശ്രീ നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉത്ഘാടനം നടത്തിയത്. 2015 ആയതോടെ ഇൻഡ്യിയിൽ ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യൺ ഡോളറായി ഉയർന്നു. അമേരിക്കയും ചൈനയെയും മറികടന്നാണ് ഇൻഡ്യ ഇക്കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.

"https://ml.wikipedia.org/w/index.php?title=മേക്ക്_ഇൻ_ഇൻഡ്യ&oldid=2555543" എന്ന താളിൽനിന്ന് ശേഖരിച്ചത്