"ഇ ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 8:
വെറും ടെക്സ്റ്റ് ഫൈലായി മാത്രം (plain text file .txt) ജന്മമെടുത്ത ഇ ബുക്ക് ഇപ്പോൾ അനേകതരം ഫോർമാറ്റുകളിൽ ആയി കഴിഞ്ഞിരിക്കുന്നു [[പി.ഡി.എഫ്]] , [[എച്ച്.ടി.എം.എൽ]]. [[വേഡ് പ്രോസസർ|.doc]], എന്നിവയാണ് വ്യാപകമായി അറിയപ്പെടുന്ന ഫോർമാറ്റുകൾ. സൗജന്യവും സ്വതന്ത്രവുമായി ലഭിക്കുന്ന (free/open source) കൃതികളാണ് ഈ ഫോർമാറ്റുകളിൽ ലഭ്യമാവുന്നതിൽ അധികവും.എന്നാൽ പ്രത്യേകതരം ഉപകരണങ്ങളിൽ(e book readers) മാത്രം വായിക്കാൻ സജ്ജ്മാക്കിയ ഇബുക്കുകളും വിപണനം ചെയ്യപ്പെടുന്നു.
== ഇ ബുക്ക് നേട്ടങ്ങളും കോട്ടങ്ങളും ==
ഇ ബുക്കുകളുടെ പ്രചാരത്തിനു പ്രധാന കാരണം.അച്ചടിയിലില്ലാത്ത ധാരാളം പുസ്തകങ്ങൾ സൗജന്യമായി ഇന്റ്ർനെറ്റിൽഇന്റർനെറ്റിൽ ലഭ്യമാണെന്നുള്ളതാണ്. കടലാസ്സിന്റെ ഉപഭോഗം ഇല്ലാതാക്കുന്നു, ആവശ്യം കഴിഞ്ഞു കെട്ടികിടക്കുന്നില്ല, സ്ഥല പരിമിതികൾക്കതീതമായി നൂറുകണക്കിനു പുസ്തകങ്ങൾ എല്ലാ കാലത്തേക്കും സുരക്ഷിതമായി സൂക്ഷിക്കാം എന്നിവ ഇ ബുക്കിന്റെ ഗുണങ്ങളായി എണ്ണാം.
സാങ്കേതിക വിദ്യയിൽ അനുനിമിഷം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ബുക്ക്ന്റെബുക്കിന്റെ സാർവത്രിക പ്രചാരണത്തിനു ക്ഷീണമേൽപ്പിക്കുന്നു. ഒരു ഫോർമാറ്റിൽ ലഭ്യമാക്കിയിരിക്കുന്ന പുസ്തകം വേറൊരാൾക്ക് വായിക്കാൻ കണവെർട്ടർ സോഫ്റ്റ്വേയർസോഫ്റ്റ്‌വെയർ വേണ്ടിവരുന്നു. ചില ഫോർമാറ്റുകൾ വായിക്കാനുള്ള സോഫ്റ്റ്വേയ്ർസോഫ്റ്റ് വെയർ സൗജ്ന്യമല്ലസൗജന്യമല്ല എന്നാൽ പുസ്തകം സൗജന്യമായിരിക്കും .കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായിട്ടുള്ള ചേർച്ചാപ്രശ്നങ്ങൾ (version compatibility issues) എന്നിവയെല്ലാം പോരായമകളാണ്പോരായ്മകളാണ്.
 
== ഇ ബുക്ക് റീഡർ ==
"https://ml.wikipedia.org/wiki/ഇ_ബുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്