"വ്രതം (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ToDisambig|വാക്ക്=ഉപവാസം}}
മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി [[മനസ്സ്]], വാക്ക്, [[ശരീരം]] എന്നിവയാൽ [[ദൈവം|ദൈവത്തെ]] ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് '''വ്രതാനുഷ്ടാനത്തിന്റെ''' പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ [[വിശപ്പ്]] നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളിൽ [[ഏകാദശി]], [[ഷഷ്ടി]], [[പ്രദോഷം]], [[അമാവാസി]], [[പൌർണ്ണമി]], നവരാത്രി, ശിവരാത്രി, ശബരിമല മണ്ഡലകാലം, തിരുവാതിര, തിങ്കളാഴ്ച വ്രതം എന്നിങ്ങനെ പലതുണ്ട്. സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം. വ്രതമെടുക്കുന്നവർ അരി ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം, മാംസാഹാരം, മദ്യപാനം പുകവലി തുടങ്ങി ലഹരി ഉപയോഗം, അമിത സംസാരം, പരദ്രോഹചിന്ത എന്നിവ ഒഴിവാക്കുകയും; കിടക്ക ഉപയോഗിക്കാതെ ഉറങ്ങുകയും ചെയ്യണമെന്നാണ് വിധി. എന്നാൽ പഴങ്ങൾ, കരിക്കിൻവെള്ളം, ശുദ്ധജലം എന്നിവ ഉപയോഗിക്കാം. കൂടാതെ ക്ഷേത്രദർശനവും നാമജപവും പാവപെട്ടവർക്ക് അന്നദാനം, വസ്ത്രം മുതലായവ ദാനം നടത്തുകയും ചെയ്യണം എന്നാണ് പൊതുവായ താന്ത്രിക വിധി. ഓരോരോ വ്രതങ്ങൾക്കും വ്യത്യസ്തമായ ഉദ്ദേശവും ഫലസിദ്ധിയുമുണ്ട്.
 
==പക്ഷവ്രതങ്ങൾ ==
"https://ml.wikipedia.org/wiki/വ്രതം_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്