"സോഡെറാസെൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
വരി 1:
'''സോഡെറാസെൻ''', തെക്കൻ [[സ്വീഡൻ|സ്വീഡനിലെ]] [[സ്കാനിയ]]<nowiki/>യിലുള്ള ഒരു പർവ്വതശിഖരമാണ്. സമുദ്രനിരപ്പിൽനിന്ന് 212 മീറ്റർ (696 അടി) ഉയരമുള്ള സോഡെറാസെൻ സ്കാനിയയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. അനേകം പിളർപ്പുള്ള താഴ്വരകൾ ഇതിനെ വിഭജിച്ചു കടന്നു പോകുന്നു. തെക്ക് കിഴക്ക് [[റോസ്റ്റാൻഗ]] മുതൽ വടക്ക് പടിഞ്ഞാറ് [[അസ്തോർപ്]] വരെ ഈ പർവ്വതശിഖരം നീണ്ടു കിടക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോഡെറാസെൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്