"ഔറംഗസേബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
== അന്ത്യം ==
ഔറംഗസേബ് 1707-ൽ മരണമടഞ്ഞു<ref name=afghans14/>.അദ്ദേഹത്തിൻറെ അഭീഷ്ട പ്രകാരം [[സൂഫി]] സന്യാസി [[സൈൻ ഉദ്ദിൻ ഷിറാസി]] യുടെ [[ദർഗ്ഗ]] ക്കക്കരികിൽ ലളിതമായി കല്ലറയൊരുക്കി. [[ആലംഗീർ ദർഗ്ഗ]] എന്ന പേരിലാണിവിടം അറിയപ്പെടുന്നത്. <ref name="Location">{{cite web|title=Tomb of Aurangzeb|url=http://www.asiaurangabad.in/pdf/Tourist/Tomb_of_Aurangzeb-_Khulatabad.pdf|publisher= Archaeological Survey of India, Aurangabad|accessdate=20 March 2015}}</ref>
ഔറംഗസേബിന്റെ മരണം അദ്ദേഹത്തിന്റെ പുത്രന്മാർ തമ്മിലുള്ള അവകാശത്തർക്കത്തിൽ കലാശിച്ചു.
തുടർന്ന് പുത്രൻ ഷാ ആലം [[ബഹദൂർഷാ ഒന്നാമൻ |ബഹദൂർഷാ]] എന്ന സ്ഥാനപ്പേരിൽ അധികാരത്തിലേറി. ഇദ്ദേഹം അഞ്ചുവർഷം കഴിഞ്ഞപ്പോൾ മരണമടഞ്ഞു<ref name=afghans14/>.
"https://ml.wikipedia.org/wiki/ഔറംഗസേബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്