പ്രമുഖ [[മറാത്തി]] [[സിനിമ|സിനിമാതാരമാണ്]] '''ജയശ്രീ ഗഡ്കര്‍''' (ജനനം [[ഫെബ്രുവരി 22]], 1942 – മരണം [[ആഗസ്ത്ഓഗസ്റ്റ് 29]], [[2008]])<ref name="hindu0829"/>. [[1960]] മുതല്‍ മറാത്തി സിനിമയില്‍ സജീവമായ ജയശ്രീ ജനിച്ചത് [[കര്‍ണാടക|കര്‍ണാടകയിലെ]] [[കര്‍വാര്‍]] എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ഇവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഏകദേശം 250ഓളം ചലച്ചിത്രത്തില്‍ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. ഒട്ടേറെ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജയശ്രീ ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്.<ref name="hindu0829">{{cite web|url=http://www.hindu.com/thehindu/holnus/009200808291121.htm|title=Actress Jayshree Gadkar passes away|date=2008-08-29|publisher=The Hindu|accessdate=2008-08-29}}</ref>