"സോഷ്യലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ശുചിയാക്കി
വരി 1:
{{prettyurl|Socialism}}
ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെയും വിതരണത്തിന്റെയും സകല ഉപാധികളും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നരീതിയിൽ സമൂഹത്തെ സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ള സിദ്ധാന്തങ്ങളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് '''സോഷ്യലിസം''' എന്ന പദംകൊണ്ട് പരാമർ‌ശിക്കുന്നത്. സാമ്പത്തിക സമത്വമാണ് സോഷ്യലിസത്തിന്റെ മുഖമുദ്ര. <ref name="SocialismAVeryShortIntroduction">''Newman, Michael''. (2005) ''Socialism: A Very Short Introduction'', Oxford University Press, ISBN 0-19-280431-6</ref><ref>[http://www.merriam-webster.com/dictionary/socialism "Socialism"] ''[[Merriam-Webster]]''</ref>
== സോഷ്യലിസത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണം ==
കമ്യൂണിസ്റ്റ് വീക്ഷണപ്രകാരം 19-ആം ശതാബ്ദത്തിന്റെ അവസാനത്തിലാണ് ആധുനികസോഷ്യലിസത്തിന്റെ ഉദയം. [[വർ‌‍ഗ സമരം|വർഗസമരത്തിലൂടെയും]] സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹ്യസമത്വത്തിലെത്താമെന്നും സോഷ്യലിസം മൂലധനാധിഷ്ഠിതവ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടമാകും എന്നും [[കാൾ മാർക്സ്]] വാദിച്ചു.<ref>Marx, Karl, ''Communist Manifesto, Penguin (2002)</ref><ref>[http://www.britannica.com/eb/article-9109587 "Socialism"] ''[[Encyclopedia Britannica]]''. 2006. Encyclopædia Britannica Online.</ref><ref> McLellan, David "Marx" Fontana Modern Masters 1975 pp70</ref>
"https://ml.wikipedia.org/wiki/സോഷ്യലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്