"ജയശ്രീ ഗഡ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:जयश्री गडकर
No edit summary
വരി 1:
പ്രമുഖ [[മറാത്തി]] [[സിനിമ|സിനിമാതാരമാണ്]] '''ജയശ്രീ ഗഡ്കര്‍ഗഡ്‌കര്‍''' (ജനനം [[ഫെബ്രുവരി 22]], 1942 – മരണം [[ആഗസ്ത് 29]], [[2008]])<ref name="hindu0829"/>. [[1960]] മുതല്‍ മറാത്തി സിനിമയില്‍ സജീവമായ ജയശ്രീ ജനിച്ചത് [[കര്‍ണാടക|കര്‍ണാടകയിലെ]] [[കര്‍വാര്‍]] എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ജയശ്രീഇവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഏകദേശം 250ഓളം ചലച്ചിത്രത്തില്‍ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. നിരവധിഒട്ടേറെ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജയശ്രീ ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്.<ref name="hindu0829">{{cite web|url=http://www.hindu.com/thehindu/holnus/009200808291121.htm|title=Actress Jayshree Gadkar passes away|date=2008-08-29|publisher=The Hindu|accessdate=2008-08-29}}</ref>
'''ജയശ്രീ ഗഡ്‌കര്‍''' (ജനനം [[ഫെബ്രുവരി 22]], 1942 – മരണം [[ആഗസ്ത് 29]], [[2008]])<ref name="hindu0829"/>
{{അപൂര്‍ണ്ണം}}
പ്രമുഖ [[മറാത്തി]] [[സിനിമ|സിനിമാതാരമാണ്]] ജയശ്രീ ഗഡ്കര്‍. [[1960]] മുതല്‍ മറാത്തി സിനിമയില്‍ സജീവമായ ജയശ്രീ ജനിച്ചത് [[കര്‍ണാടക|കര്‍ണാടകയിലെ]] [[കര്‍വാര്‍]] എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ജയശ്രീ സിനിമയില്‍ തുടക്കം കുറിച്ചത്. ഏകദേശം 250ഓളം ചലച്ചിത്രത്തില്‍ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജയശ്രീ ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്.<ref name="hindu0829">{{cite web|url=http://www.hindu.com/thehindu/holnus/009200808291121.htm|title=Actress Jayshree Gadkar passes away|date=2008-08-29|publisher=The Hindu|accessdate=2008-08-29}}</ref>
 
==അവലംബം==
{{reflist}}
[[Category: ജീവചരിത്രം]]
[[Category: ചലച്ചിത്ര അഭിനേതാക്കള്‍]]
 
[[de:Jayshree Gadkar]]
"https://ml.wikipedia.org/wiki/ജയശ്രീ_ഗഡ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്