"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശരിയായ വസ്തുതകൾ കൂട്ടിച്ചേർത്തു..
വരി 11:

{{Hinduism_small}}
[[മഹാഭാരതം|മഹാഭാരത കഥാപാത്രങ്ങളായ പഞ്ച പാണ്ഡവരിൽ]] മൂന്നാമനാണ് '''അർജ്ജുനൻ''' ([[സംസ്കൃതം]]: अर्जुन). [[പാണ്ഡു]]<nowiki/>പത്നിയായിരുന്ന [[കുന്തി|കുന്തിയ്ക്ക്]] [[ദേവേന്ദ്രൻ|ദേവേന്ദ്രനിൽ]] ജനിച്ച പുത്രനാണ്പുത്രനായ ഇദ്ദേഹം.അർജുനൻ ലോകത്തിലെ ഏറ്റവും സമർത്ഥനായ ധനുർദാരി ആയിരുന്നു. മഹാഭാരതത്തിൽ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. അക്കാലത്തെഇദ്ദേഹം ധനുർധാരികളിൽകുരുക്ഷേത്രയുദ്ധത്തിൽ ശ്രേഷ്ഠന്മാരായിവലിയ അറിയപ്പെട്ടിരുന്നത്തോതിൽ ശത്രുനാശം ഭീഷ്മർ , ദ്രോണർ ,അർജ്ജുനൻ , കർണ്ണൻ , ഏകലവ്യൻ , അശ്വത്ഥാമാവ് തുടങ്ങിയവരായിരുന്നു വരുത്തി. ശിവനെ തപസ്സു ചെയ്തു അർജ്ജുനൻ ''പാശുപതം'' എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു .[[ഭീഷ്മർ|ഭീഷ്മർ]], ജയദ്രതൻ, [[കർണ്ണൻ|കർണ്ണൻ]] തുടങ്ങിയവർ അർജ്ജുനനു തുല്യന്മാരായിരുന്നെങ്കിലും പാശുപതം കൈവശമുണ്ടായിരുന്നതിനാലും ഭഗദ്ദത്തൻ, ഭഗവാൻകർണൻ കൃഷ്ണൻതുടങ്ങിയ സാരഥിയായുംഅനേകം ഹനുമാൻമഹാരഥന്മാർ കൊടിയടയാളമായുംഅർജുനന്റെ ഉണ്ടായിരുന്നതിനാലും അർജ്ജുനൻ കൂടുതൽ ശ്രേഷ്ഠനായി കരുതപ്പെട്ടുകൈകൊണ്ടു വധിക്കപ്പെട്ടു.കൃഷ്ണന്റെ രക്ഷയിൽ നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ വലിയ തോതിൽ ശത്രുനാശം വരുത്തി . വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.

== വംശം ==
[[കുരുവംശം|കുരുവംശത്തിലെ]] [[പാണ്ഡു]] മഹാരാജാവിന്റെ മകനാണ് അർജ്ജുനൻ.ഇത് പ്രശസ്തമായ ചന്ദ്രവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാഖയാണ് . ഈ വംശം ചന്ദ്രനിൽ നിന്നും ആരംഭിച്ചതിനാൽ [[ചന്ദ്രവംശം|ചന്ദ്രവംശം]] എന്നറിയപ്പെടുന്നു . ഭഗവാൻ കൃഷ്ണനും ചന്ദ്രവംശത്തിലെ മറ്റൊരു ശാഖയിലെ അംഗമായിരുന്നു .
Line 17 ⟶ 18:
മക്കളില്ലാത്തതിനാൽ [[പാണ്ഡു|പാണ്ഡുവിന്റെ]] ആജ്ഞ അനുസരിച്ച് [[കുന്തി|കുന്തി]] മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജ്ജുനൻ . അതിനാൽ പഞ്ചപാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ . [[വായു|വായുദേവനിൽ]] നിന്നും [[ഭീമൻ|ഭീമസേനൻ]] ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിച്ചു . തുടർന്ന് മുനിഗണങ്ങളുമായി പാണ്ഡു വലിയൊരു കൂടിയാലോചന നടത്തുകയുണ്ടായി . മുനിമാരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ദേവാധിപനായ സാക്ഷാൽ ഇന്ദ്രനിൽ ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കി . തുടർന്ന് മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി [[ഇന്ദ്രൻ|ഇന്ദ്രപ്രീതിക്കായി]] തപസ്സിൽ മുഴുകുവാൻ പാണ്ഡു തീരുമാനിച്ചു . കൂടാതെ ധർമ്മപത്നിയായ കുന്തിയോട് ഒരു വര്ഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം ആചരിക്കുവാനും പാണ്ഡു നിര്ദ്ദേശിക്കുകയുണ്ടായി .പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു . ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു . കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു . " ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും പരമധാർമ്മികനും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും ". ഇതുകേട്ട് പാണ്ഡു സന്തുഷ്ടനാവുകയും , ഇന്ദ്രനെ സ്തുതിക്കുകയും ചെയ്തു . തുടർന്ന് തപസ്സു മതിയാക്കിയ പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു .തുടർന്ന് കുന്തി സന്താനലബ്ധിക്കായി ദുർവ്വാസ്സാവ്മഹർഷി നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു .മന്ത്രപ്രഭാവത്താൽ ദേവാധിപൻ പ്രത്യക്ഷനായി കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു . അങ്ങനെ അർജ്ജുനൻ പിറന്നു . അർജ്ജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ട്ടമായി കേട്ടു. " അല്ലയോ കുന്തീ.നിന്റെ ഈ പുത്രൻ കാര്ത്തവീര്യനുതുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും . അജയ്യനായ ഇന്ദ്രൻ അദിതിക്ക്‌ വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതുപോലെ നിനക്ക് ഇവൻ ആഹ്ളാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവവനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും . ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണുസമാനനായ അതിസാഹസികനാകുന്നതാണ് . സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും . ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു . ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു . സർവ്വദേവന്മാരും , മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു . അവരിൽ കാദ്രവേയർ [ നാഗങ്ങൾ ], പക്ഷീന്ദ്രന്മാർ , അപ്സരസ്സുകൾ , ഗന്ധർവ്വന്മാർ , സപ്തർഷികൾ , പ്രജാപതിമാർ , ഭരദ്വാജൻ , കശ്യപൻ, ഗൌതമൻ , വിശ്വാമിത്രാൻ , ജമദഗ്നി , [[വസിഷ്ഠൻ|വസിഷ്ഠൻ]], [[അത്രി|അത്രി]] , [[മരീചി|മരീചി]] , [[അംഗിരസ്സ്|അഗിംരസ്സ്]] , [[പുലസ്ത്യൻ|പുലസ്ത്യൻ]] , [[പുലഹൻ|പുലഹൻ]], [[ക്രതു|ക്രതു]] , ദക്ഷൻ തുടങ്ങി എല്ലാപേരും സന്നിഹിതരായിരുന്നു . ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം ചെയ്തു . ഉർവ്വശി , രംഭ , തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു . ഇതുകൂടാതെ 12 ആദിത്യന്മാരും ,കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും , എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും , അവിടെയെത്തിച്ചേർന്നു . എല്ലാപേരും അർജ്ജുനനെ ദർശിച്ചു സന്തുഷ്ടരായി . ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു .[ വ്യാസ മഹാഭാരതം , ആദിപര്വ്വം , സംഭവ - ഉപ പര്വ്വം ,അദ്ധ്യായം 123, ശ്ളോകങ്ങൾ 20 മുതൽ 75 വരെ ]
== വിദ്യാഭ്യാസം ==
കൗരവഗുരുവായ [[കൃപർ|കൃപരുടെ]] കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ [[ദ്രോണർ]]പിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു [[മുതല]]യിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായി. അർജ്ജുനന്റെ ഗുരുത്വവും അസ്ത്രവിദ്യയിലുള്ള താല്പര്യവും കണ്ടു പ്രസന്നനായ ദ്രോണാചാര്യർ ഇദ്ദേഹത്തിന് മഹത്തായ ബ്രഹ്മശിരസ്സ് എന്ന ദിവ്യാസ്ത്രം പ്രദാനം ചെയ്യുകയുണ്ടായി . ഗുരുദക്ഷിണയായി ദ്രോണാചാര്യരുടെ ശത്രുവായ [[ദ്രുപദൻ|ദ്രുപദ മഹാരാജാവിനെ]] അർജ്ജുനൻ കീഴ്‌പ്പെടുത്തി ദ്രോണർക്കു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ പാഞ്ചാലരാജ്യത്തെ രണ്ടായി പകുത്ത് ദക്ഷിണപാഞ്ചാലത്തിന്റെ അധിപതിയായി മാറുവാൻ ദ്രോണരെ സഹായിക്കുകയും ചെയ്തു .
==അർജ്ജുനനും ഏകലവ്യനും==
[മഹാഭാരതം , ആദിപര്വ്വം , സംഭവപർവ്വം , 132 ആം അദ്ധ്യായം ]
ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ [[ഏകലവ്യൻ|ഏകലവ്യൻ]] , ദ്രോണരുടെ അടുക്കലെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു . നിഷാദനായതിനാൽ ദ്രോണര് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ഏകലവ്യനെ സ്വീകരിച്ചില്ല . പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു . വനത്തിൽ ചെന്ന് , ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് തീർത്ത്‌ സാങ്കല്പ്പികമായ ആചാര്യ സാന്നിധ്യത്തിൽ അസ്ത്രപ്രയോഗം നിഷ്ടാപൂര്വ്വം അഭ്യസിച്ചു . അസ്ത്രങ്ങൾ ഇക്ഷ്വ നിര്മ്മിതമായിരുന്നു [ കട്ടിയുള്ള മൂര്ച്ചയുള്ള ഒരുതരം പുല്ല് ] . പരമശ്രധയോടും യോഗത്തോടും സ്വയം അഭ്യസനം നടത്തി ഏകലവ്യൻ അർജ്ജുനനെക്കാളും അസ്ത്രവിദ്യയിൽ സമർത്ഥനായിത്തീർന്നു.
ഒരിക്കൽ കൗരപാണ്ഡവൻമാർ രഥങ്ങളിൽ നായാട്ടിനായി കാട്ടിലേക്ക് പോയി . അവരുടെ കൂടെയുണ്ടായിരുന്ന വേട്ടനായ അലയുമ്പോൾ , അസ്ത്രാഭ്യാസം ചെയ്യുന്ന ഏകലവ്യന്റെ അടുക്കലെത്തി . നായ കുരച്ചുകൊണ്ടു അടുത്തെത്തുമ്പോൾ ഏകലവ്യൻ തന്റെ അമിതമായ കൈവഴക്കത്തോടെ വേഗതയിൽ ഏഴു അസ്ത്രങ്ങൾ നായുടെ വായിലേക്ക് എയ്തു കയറ്റി . നായ നിലവിളിച്ചുകൊണ്ട് പാണ്ഡവരുടെ അടുക്കലെത്തി . അവരെല്ലാം ആ അസ്ത്ര നൈപുണ്യം കണ്ടു അത്ഭുതപ്പെട്ടു . കൈവേഗം , ശബ്ദഭേദിത്വം തുടങ്ങിയ വൈദ്യഗ്ധ്യത്തോടെയുള്ള ആ അസ്ത്രപ്രയോഗം കണ്ടു പാണ്ഡവൻമാർ ലജ്ജിച്ചു .
കാട്ടിൽ വസിക്കുന്ന ആ അസ്ത്രവിശാരദനെ അവർ അന്വേഷിച്ചു കണ്ടെത്തി . വിവരങ്ങൾ ചോദിച്ചപ്പോൾ , ഏകലവ്യൻ ഇങ്ങനെ പറഞ്ഞു .
" ഞാൻ നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ മകനും , ദ്രോണാചാര്യരുടെ ശിഷ്യനുമാണ് . "
ഈ വിവരം ദ്രോണരും അർജ്ജുനനും അറിഞ്ഞു .

അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അർജ്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 ,48 ,49]. ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി .

കൗന്തേയസ്ത്വർജ്ജുനോ രാജന്നേകലവ്യമനുസ്മരൻ

രഹോ ദ്രോണ സമാസാദ്യ പ്രണയാദിദമബ്രവീത് (47 )

(വൈശമ്പായന മുനി ജനമേജയ രാജാവിനോട് ഏകലവ്യന്റെ കഥ പറയുന്നതാണ് സന്ദർഭം .)
'''(ഭാഷാ അർത്ഥം)'''
രാജാവേ , കൗന്തേയനായ അർജ്ജുനൻ ഏകലവ്യനെ ഓർത്തു . തുടർന്ന് രഹസ്യമായി ദ്രോണരുടെയടുത്തു ചെന്നിട്ട് സസ്നേഹം ഇങ്ങനെ പറഞ്ഞു .

തദാഹം പരിരഭ്യൈകഃ പ്രീതിപൂർവ്വമിദം വചഃ

ഭവതോക്തോ നമേ ശിഷ്യസത്വ ദ്വിശിഷ്ടോ ഭവിഷ്യതി (48)

'''(ഭാഷാ അർത്ഥം)'''
അങ്ങ് ഒരിക്കൽ എന്നെ സന്തോഷത്തോടെ തഴുകിക്കൊണ്ട് അങ്ങയുടെ ശിഷ്യരിൽ ആരും എനിക്ക് തുല്യനാവുകയില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നു .

അഥ കസ്മാൻ മദ്വിഷിഷ്ടോ ലോകാദപി ച വീര്യവാൻ

അന്യോസ്ഥി ഭവത ശിഷ്യോ നിഷാദാധിപതേ സുതഃ (49 )

'''(ഭാഷാ അർത്ഥം)'''
എന്നിട്ട് എന്തേ ? ഇന്ന് എന്നെക്കാൾ ശ്രേഷ്ഠനാണെന്നു മാത്രമല്ല ലോകത്തിൽത്തന്നെ ഏറ്റവും ഉത്തമനായി മറ്റൊരുവൻ - ഭവാന്റെ ശിഷ്യനായിട്ടുണ്ടെന്നറിയുന്നു . നിഷാദാധിപതിയുടെ മകൻ !.
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 , 48 , 49]

അദ്ദേഹം അർജ്ജുനനേയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങിനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ".
"എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി .
" നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് "-ദ്രോണർ പറഞ്ഞു .

ഏകലവ്യനെ ചതിക്കാനാണ് ദ്രോണര് ഇത് ചോദിച്ചതെങ്കിലും ഗുരുത്വത്തിന്റെ എക്കാലത്തെയും മകുടോദാഹരണമായ ഏകലവ്യൻ സന്തോഷത്തോടെ അത് നല്കുവാൻ തയ്യാറായി . അദ്ദേഹം മൂര്ച്ചയേറിയ ഒരു ആയുധത്താൽ വലതുകയ്യിലെ തള്ളവിരല് മുറിച്ചെടുത്തു ദ്രോണർക്കു നല്കി . അന്നുമുതൽ അദ്ദേഹം അർജുനനെക്കാളും താണ നിലയിലുള്ള വില്ലാളിയായി മാറി .
തുടർന്ന് [[വ്യാസൻ|വ്യാസമുനി]] ഇങ്ങനെ വർണ്ണിക്കുന്നു

തതോർജ്ജുന പ്രീതമനാ ബഭൂവ വിഗതജ്വരഃ

ദ്രോണശ്ച സത്യവാഗാസിന്നാന്യോഭിഭവിതാർജ്ജുനം
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകം -60 ]

'''(ഭാഷാ അർത്ഥം)''' ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(ഉൾച്ചൂട്) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .

==അർജ്ജുനനും പാശുപതവും==
Line 76 ⟶ 35:
'''(ഭാഷാ അർത്ഥം )'''
(അർജ്ജുനൻ യുധിഷ്ഠിരനോട് പറയുന്നു )
" ദേവന്മാരുൾപ്പെടെയുള്ള ( സാമരാനാപി = അമരന്മാർ ( ദേവന്മാർ ) ഉൾപ്പെടെ ) മൂന്നു ലോകവും സകല ചരാചരങ്ങളേയും , ഭൂതം ഭവ്യം ഭവിഷ്യത്തും ഒരു നിമിഷം കൊണ്ട് എനിക്ക് മുടിക്കുവാൻ സാധിക്കും . അതിനു തക്കതായ ഘോരമായ അസ്ത്രം - പശുപതിയായ ശിവൻ നൽകിയത് എന്റെ കൈവശമുണ്ട് . കൈരാത ദ്വന്ദ്വയുദ്ധത്തിൽ എനിക്ക് ലഭിച്ചതാണത് . യുഗാന്തത്തിൽ പശുപതിയായ ശിവൻ സർവ്വ ഭൂതങ്ങളേയും സംഹരിക്കാനാണ് ആ അസ്ത്രം ഉപയോഗിക്കുന്നത് . അത് എന്റെ കൈവശമുണ്ട് " .

കുരുക്ഷേത്ര യുദ്ധത്തിന് മുൻപ് ഭീഷ്മർ, കർണൻ, ദ്രോണർ, കൃപർ തുടങ്ങിയ യോദ്ധാക്കൾ പാശുപതാസ്ത്രത്തെ ഭയപ്പെടുന്നതായി പറയുന്നുണ്ട്.. .
കൂടാതെ , ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശെരിയല്ലാത്തതു കൊണ്ട് , ആ അസ്ത്രം താൻ ഉപയോഗിക്കുകയില്ലെന്നും അർജ്ജുനൻ പറയുന്നുണ്ട് .[ ഉദ്യോഗപർവ്വം , അദ്ധ്യായം 196 ,ശ്ളോകം 15 ]

കൂടാതെ , ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശെരിയല്ലാത്തതു കൊണ്ട് , ആ അസ്ത്രം താൻ ഉപയോഗിക്കുകയില്ലെന്നും അർജ്ജുനൻ പറയുന്നുണ്ട് .[ ഉദ്യോഗപർവ്വം , അദ്ധ്യായം 196 ,ശ്ളോകം 15 ]
അപ്പോൾ ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് , ലോകത്തെ മുഴുവൻ നശിപ്പിക്കാനായി ശിവൻ യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണ് പാശുപതം എന്നാണു . ദേവന്മാരുൾപ്പെടെയുള്ള ത്രിലോകവും വെറും ഒറ്റ നിമിഷം കൊണ്ട് ആ അസ്ത്രം നശിപ്പിച്ചു കളയും . ദേവന്മാരിൽ പെടുന്നതാണല്ലോ ദേവേന്ദ്രനും മറ്റുമൊക്കെ. അപ്പോൾ അവരും അർജ്ജുനൻ പാശുപതം പ്രയോഗിച്ചാൽ ചത്തൊടുങ്ങും . സർവ്വ ചരാചരങ്ങളും നശിച്ചു പ്രളയം വരും . അപ്പോൾ ലോകക്ഷേമത്തെ മുൻനിറുത്തിയാകണം അർജ്ജുനൻ ജീവിതത്തിലൊരിക്കലും മാരകമായ ഈ അസ്ത്രം ഉപയോഗിക്കാതിരുന്നത് .

== ഭാര്യമാർ ==
Line 99 ⟶ 58:
ജനന സമയത്തു തന്നെ മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട് പരിതാപാർഹനായി ജീവിക്കേണ്ടതായി വന്ന [[കർണ്ണൻ|കർണ്ണൻ]] വാസ്തവത്തിൽ കുരുരാജ്യത്തിന്റെ അടുത്ത അവകാശിയായിരുന്നു . ഭഗവാൻ കൃഷ്ണൻ പോലും അത് സമ്മതിക്കുന്നുണ്ട് . [ മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 140 , ശ്ളോകങ്ങൾ 7 മുതൽ 25 വരെ] . അതിനൊക്കെ പുറമെ അദ്ദേഹത്തിന് പാണ്ഡവരിൽ നിന്നും ജാതീയമായ അവഹേളനവും നേരിടേണ്ടതായി വന്നു . ഇതൊക്കെയാകാം അദ്ദേഹത്തെ പാണ്ഡവരുടെ ശത്രുവാക്കിത്തീർത്തത് . കൂടാതെ , അർജ്ജുനന്റെ കൃഷ്ണസഖ്യവും , ദ്രോണർക്കു അർജ്ജുനനോടുള്ള പക്ഷപാതപരമായ പെരുമാറ്റവും കർണ്ണനു സഹിച്ചില്ല . അതുകൊണ്ടാണ് ദുര്യോധനന്റെ പക്ഷത്തു ചേരാനിടയായത് . അപ്പോഴും പാണ്ഡവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ജാതീയമായ പീഡനം അദ്ദേഹത്തിന് സഹിക്കേണ്ടതായി വന്നു . രാജപുത്രനായ അദ്ദേഹം സൂതപുത്രൻ എന്ന് വിളിക്കപ്പെട്ടു . തികഞ്ഞ ദൗർഭാഗ്യവാനായിരുന്നു കർണ്ണൻ . മരണപ്രദമായ രണ്ടു ശാപങ്ങൾ അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടതായി വന്നു . കൂടാതെ ദേവരാജാവായ ഇന്ദ്രന്റെ ചതിയും , കൃഷ്ണന്റെ തന്ത്രവും , ശല്യരുടെ തേജോവധവും ഒത്തുചേർന്നതായ അഗ്നിയിൽ പതിക്കയാലാണ് കർണ്ണനു അർജ്ജുനന്റെ കരത്താൽ മരിക്കേണ്ടി വന്നത് . കൃഷ്ണന്റെ വാക്കുകളുടെ പ്രചോദനത്താൽ യുദ്ധക്കളത്തിൽ വച്ച് അർജ്ജുനൻ അദ്ദേഹത്തെ ചതിയാൽ വധിച്ചു . മഹാദയാലുവും ദാനവീരനുമായിരുന്നു കർണ്ണൻ . ശത്രുക്കളോടു പോലും ദയാലുവായതിനാൽ കർണ്ണൻ വൃഷൻ എന്നറിയപ്പെട്ടു . എന്നിരിക്കിലും ചില അധർമ്മങ്ങളും കർണ്ണന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട് . അധർമ്മിയായ ദുര്യോധനനുമായി സഹവസിക്കുകയും അദ്ദേഹത്തിന്റെയും ശകുനിയുടെയും ക്രൂരതകൾക്ക് കൂട്ടുനിൽക്കുകയും ചെയ്ത കർണ്ണൻ എങ്ങനെയാണ് ധാർമ്മികനാവുക ? ഭീമന് വിഷം കൊടുത്തതും പാണ്ഡവരെ അരക്കില്ലത്തിൽ അകപ്പെടുത്തി കൊല്ലുവാൻ ശ്രമിച്ചതും കർണ്ണന്റെ ഒത്താശയോടെ തന്നെയായിരുന്നു . വനത്തിൽ വസിക്കുന്ന പാണ്ഡവരെ അപമാനിക്കാനായി കാട്ടിലേക്ക് ഘോഷയാത്ര നടത്തുവാൻ ദുര്യോധനനെ പ്രേരിപ്പിച്ചതും , സദസ്സിൽ വച്ച് ദ്രൗപദിയുടെ ഉടുവസ്ത്രം അഴിക്കുവാൻ ദുശ്ശാസ്സനനു നിർദ്ദേശം നൽകിയതും, അഭിമന്യുവിനെ ചതിയാൽ വധിക്കാൻ കൂട്ടുനിന്നതും കർണ്ണനാണ് . ഇത്തരത്തിൽ നോക്കുമ്പോൾ കർണ്ണൻ അർജ്ജുനനോളം ധാർമ്മികനല്ലായിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ് .ഇതുകൂടാതെ ആദ്യമായി അർജ്ജുനനോട് വിദ്വേഷം തുടങ്ങി വച്ചതും കർണ്ണനായിരുന്നു . അഭ്യാസപ്രകടന സമയത്തു സദസ്സിൽ അതിക്രമിച്ചു കയറിവന്ന് അർജ്ജുനനോട് വെല്ലുവിളി നടത്തിയ കർണ്ണൻ അദ്ദേഹത്തോട് ദ്വന്ദ്വയുദ്ധത്തിനു തയ്യാറാവുകയും ചെയ്തു . ദാനവീരനും ദയാലുവുമാണ് കർണ്ണനെങ്കിലും ഇത്തരത്തിലുള്ള അധാർമ്മികതകൾ അദ്ദേഹത്തിൽ കാണാം .

ഇനി അർജ്ജുനന്റെ കാര്യം നോക്കാം . അദ്ദേഹം ഭാഗ്യശാലിയായിരുന്നു . ദ്രോണാചാര്യർ സ്വന്തം പുത്രനെപ്പോലെ അർജ്ജുനനെ കരുതിയിരുന്നു . സകല അസ്ത്രങ്ങളും അദ്ദേഹം അർജ്ജുനനു പകർന്നു നൽകി . ദേവന്മാരും കൃഷ്ണനും എപ്പോഴും അർജ്ജുനന്റെ രക്ഷയിൽ ജാഗരൂകരായിരുന്നു . ശ്രീകൃഷ്ണന്റെ ഉത്തമഭക്തനായ ഇദ്ദേഹം , അദ്ദേഹത്തിൻറെ ആജ്ഞകളെന്തും ശിരസ്സാവഹിക്കുവാൻ സന്നദ്ധനായിരുന്നു . കഠിനമായ തപസ്സിലൂടെ ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയവനും , ജ്യേഷ്ഠനായ യുധിഷ്ഠിരന്റെ ശ്രേയസ്സിനു വേണ്ടി ഘോരയത്നം നടത്തിയവനുമായ അർജ്ജുനൻ തികച്ചും ധാർമ്മികനും ഭാഗ്യവാനുമാണ്‌ . ഋഷികൾക്കും ദേവന്മാർക്കും ബ്രാഹ്മണർക്കും പ്രിയങ്കരനായ അർജ്ജുനൻ എന്നുമെന്നും ധർമ്മത്തിന്റെ രക്ഷയ്ക്കായി നിലകൊണ്ടു . ധർമ്മത്തിന്റെ അവതാരമായ യുധിഷ്ഠിരന് വേണ്ടി പല സാഹസകൃത്യങ്ങളും ചെയ്തു . ബന്ധുക്കളെ വധിക്കുന്നതിൽ കഠിന ദുഖിതനും യുദ്ധവിമുഖനുമായിത്തീർന്ന അർജ്ജുനനെ യുദ്ധോദ്യക്തനാക്കുവാനായി ഭഗവാൻ കൃഷ്ണൻ നൽകിയ ഉപദേശങ്ങളാണ് പിൽക്കാലത്തു ഭഗവദ്ഗീത എന്ന് പ്രസിദ്ധമായത് . ശ്രീകൃഷ്ണനിൽ നിന്നും ഇദ്ദേഹത്തിന് ജ്ഞാനോപദേശവും ദേവന്മാർക്കുപോലും ദുർലഭവുമായ [[വിശ്വരൂപം|വിശ്വരൂപദർശനവും]] ലഭിച്ചു .

===കർണാർജ്ജുനയുദ്ധം===
Line 116 ⟶ 75:
തുടർന്നു നടന്ന യുദ്ധത്തിൽ അർജ്ജുനൻ ബാണങ്ങളാൽ കർണ്ണനെ തീർത്തും പരവശനാക്കുകയുണ്ടായി . ആ സമയത്തു അർജ്ജുനൻ കർണ്ണനെ വധിക്കുകയുണ്ടായില്ല . അതുകണ്ടു കൃഷ്ണൻ അർജ്ജുനനെ ശാസിച്ചു . തുടർന്ന് കർണ്ണൻ വീണ്ടും ഉന്മേഷവാനായി യുദ്ധം തുടങ്ങിയെങ്കിലും പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി . തേര് ഇളകുകയുണ്ടായില്ല . കൂടാതെ പരശുരാമന്റെ ശാപത്താൽ [[ബ്രഹ്‌മാസ്‌ത്രം|ബ്രഹ്മാസ്ത്രം]] വേണ്ടവിധം തോന്നുകയുണ്ടായില്ല . കർണ്ണൻ ആകപ്പാടെ പരിഭ്രമിച്ചു നടുങ്ങിപ്പോയി . തന്റെ വധകാലം അടുത്തെന്നോർത്തു അദ്ദേഹം സഹിക്കാനാകാതെ ധർമ്മത്തെ അധിക്ഷേപിച്ചു . തുടർന്ന് അർജ്ജുനന്റെ അസ്ത്രങ്ങളേറ്റുകൊണ്ടു തേരിൽ നിന്നും ചാടിയിറങ്ങിയ കർണ്ണൻ തന്റെ രണ്ടു കയ്യുംകൊണ്ടു രഥചക്രത്തെ പിടിച്ചു പൊക്കിനോക്കി . ഫലമുണ്ടായില്ല . രഥചക്രം അണുമാത്രം പോലുമിളകിയില്ല .ആ തത്രപ്പാടിൽ കർണ്ണൻ ദിവ്യമായ തന്റെ രഥചക്രങ്ങളെ വലിക്കവേ ഭൂമണ്ഡലത്തെയാകെ നാലംഗുലം വലിച്ചുയർത്തിക്കളഞ്ഞു .
എന്നിട്ടും രഥചക്രം ഇളകിയില്ല .
തുടർന്ന് അയാൾ കൃഷ്ണനും അർജ്ജുനനും നേരെ അസ്ത്രവര്ഷം ചെയ്തു തുടങ്ങി . വീണ്ടും കർണ്ണൻ പൂർവ്വാധികം ശക്തിയോടെ യുദ്ധം തുടർന്നു .
പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .

അസ്ത്രൈരസ്ത്രാണിരാധേയ പ്രത്യഹന്സവ്യസാചിന

ചക്രേ ചാഭ്യാധികം പാർത്ഥസ്ത്വ വീര്യം പ്രതി ദർശയൻ(56)

തതഃ കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം

അഭ്യസ്യേത്യബ്രവീത് പാർത്ഥമാധിഷ്ഠാസ്ത്രമനുത്തമം(57)

[BORI Critical Edition പ്രകാരം കർണ്ണപർവ്വം , അദ്ധ്യായം 66 , ശ്ളോകങ്ങൾ 56 , 57 ]

(ഭാഷാ അർത്ഥം ) സവ്യസാചിയായ അർജ്ജുനന്റെ അസ്ത്രങ്ങളെ തന്റെ അസ്ത്രങ്ങൾ കൊണ്ട് അടക്കി അർജ്ജുനനെക്കാൾ മേലെയാണ് തന്റെ വീര്യമെന്നു കർണ്ണൻ കാണിച്ചു . കർണ്ണന്റെ അസ്ത്രങ്ങളാൽ പീഡിതനായ അർജ്ജുനനെ കണ്ടിട്ട് (''കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം''); അർജ്ജുനനോട് ഉത്തമമായ ഏതെങ്കിലും അസ്ത്രമെടുത്തു പ്രയോഗിക്കാൻ കൃഷ്ണൻ ആവശ്യപ്പെടുന്നു .

ഉത്തമാസ്ത്രങ്ങളിൽ ഏതെങ്കിലും കൊണ്ട് കർണ്ണനെ വധിക്കുവാൻ കൃഷ്ണൻ അർജ്ജുനനോട് ആവശ്യപ്പെട്ടു . അതുകേട്ടു അർജ്ജുനൻ ഭയാനകമായ രൗദ്രാസ്ത്രം ജപിച്ചുവിടാൻ തുടങ്ങവേ കർണ്ണന്റെ തേർചക്രം വീണ്ടും കുറേക്കൂടി താണു പോയി . അതുകണ്ടു അർജ്ജുനൻ ആ അസ്ത്രം കര്ണ്ണന് നേരെ പ്രയോഗിച്ചില്ല.
തുടർന്ന് കലങ്ങിയ കണ്ണുകളോടെ കർണ്ണൻ അർജ്ജുനനോട് താൻ തേർചക്രം ഉയർത്തുന്നതുവരെ തന്റെ മേല് ബാണം പ്രയോഗിക്കരുതെന്നും , ധർമ്മത്തെയോർത്തു അർജ്ജുനൻ കുറച്ചു ക്ഷമിക്കണമെന്നും കെഞ്ചി . എന്നാൽ കൃഷ്ണൻ അതിനു ചുട്ട മറുപടി നൽകി . " ധർമ്മത്തെക്കുറിച്ചു പറയാൻ കർണ്ണനെന്തവകാശം ? ഭീമനെ വിഷച്ചോറൂട്ടിയപ്പോഴും, ദുര്യോധനനോട് ചേർന്ന് അരക്കില്ലത്തിലിട്ടു പാണ്ഡവരെ കത്തിക്കാൻ ശ്രമിച്ചപ്പോഴും, രജസ്വലയായ കൃഷ്ണയെ സഭയിലിട്ടു വസ്ത്രാക്ഷേപം ചെയ്തപ്പോഴും , ശകുനിയോടൊപ്പം ചതിച്ചൂതു നടത്തിയപ്പോഴും കർണ്ണന്റെ ധർമ്മം എവിടെപ്പോയിരുന്നു , പതിമൂന്നുവര്ഷം കഴിഞ്ഞു പാണ്ഡവർ തിരികെ വന്നപ്പോൾ അവർക്കുള്ള രാജ്യം കൊടുക്കാൻ നീ വിസമ്മതിച്ചിലേ, അന്നൊക്കെ നിന്റെ ധർമ്മം എവിടെപ്പോയിരുന്നു ? അപ്പോഴൊന്നുമില്ലാത്ത ധർമ്മത്തിന് വേണ്ടി ഇപ്പോഴെന്തിനാണ് വ്യര്ഥമായി പുലമ്പുന്നത് ? എന്തായാലും നിന്നെ വിടുകയില്ല " കൃഷ്ണൻ പറഞ്ഞു . കർണ്ണൻ അതുകേട്ടു ലജ്ജിച്ചു തലകുനിച്ചു നിന്നുപോയി .
തുടർന്നു ലജ്ജിതനായ കർണ്ണൻ വീണ്ടും യുദ്ധമാരംഭിച്ചു . ആഗ്നേയം , വാരുണം , വായ്വയം തുടങ്ങിയ ദിവ്യാസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രയോഗിച്ചശേഷം , . കൃഷ്ണന്റെ ഉപദേശമനുസരിച്ചു , തീക്ഷ്ണമായ ഒരസ്ത്രത്താൽ അദ്ദേഹം കർണ്ണന്റെ ആനച്ചങ്ങല ചിഹ്നത്തോട് കൂടിയ ധ്വജത്തെ അറുത്തു വീഴ്ത്തി . അതോടെ കർണ്ണന്റെ യശസ്സ് തീർന്നു . തുടർന്ന് യമദണ്ഡം പോലെ ഭയങ്കരവും , വജ്രം പോലെ ശോഭിക്കുന്നതും നാരായണാസ്ത്രം പോലെ ഭയങ്കരവും ആയ ആഞ്ജലികം എന്ന അസ്ത്രത്തെ വില്ലിൽ ചേർത്തു . അപ്പോൾ മഹർഷിമാരും ദേവന്മാരും ലോകത്തിനു "സ്വസ്തി,സ്വസ്തി " എന്ന് ആശംസിച്ചു . " ഞാൻ ചെയ്ത തപസ്സിനു ഫലമുണ്ടെങ്കിൽ , ഗുരുപ്രസാദം എന്നലുണ്ടെങ്കിൽ ഞാൻ പൂജിക്കുന്ന ഈ ശരം കർണ്ണനെ വധിക്കും "- എന്ന് പറഞ്ഞുകൊണ്ട് അർജ്ജുനൻ അസ്ത്രം പ്രയോഗിച്ചു . ആ അസ്ത്രം രഥമുയർത്തുന്ന കർണ്ണന്റെ ശിരസ്സറുത്തു വീഴ്ത്തി . മരിച്ചുവീണ കർണ്ണന്റെ ശരീരത്തിൽ നിന്നും തീക്ഷ്ണമായ ഒരു തേജസ്സുയർന്നു സൂര്യദേവനിൽ പോയി ലയിക്കുന്നതു സകലരും അത്ഭുതത്തോടെ കണ്ടുനിന്നു .
തുടർന്നു ലജ്ജിതനായ കർണ്ണൻ വീണ്ടും യുദ്ധമാരംഭിച്ചു . ആഗ്നേയം , വാരുണം , വായ്വയം തുടങ്ങിയ ദിവ്യാസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രയോഗിച്ചശേഷം , വജ്രാഭമായി തീ പോലെ എരിയുന്ന ഒരു ശരം
അര്ജ്ജുനന് നേരെ കർണ്ണൻ പ്രയോഗിക്കുകയും ചെയ്തു .ആ അസ്ത്രം നെഞ്ചിൽ ആഞ്ഞു തറയ്ക്കുകയാൽ അർജ്ജുനൻ ബോധമറ്റു വീണുപോയി . ഗാണ്ഡീവം കയ്യിൽ നിന്നും വീണു . ആ തക്കത്തിന് കർണ്ണൻ തേരിൽ നിന്നും താഴെയിറങ്ങി തേർത്തട്ടുയർത്താൻ കിണഞ്ഞു ശ്രമിച്ചു . പക്ഷെ വിജയിച്ചില്ല . ആ സമയം അര്ജ്ജുനന് ബോധം വന്നു . കൃഷ്ണന്റെ ഉപദേശമനുസരിച്ചു , തീക്ഷ്ണമായ ഒരസ്ത്രത്താൽ അദ്ദേഹം കർണ്ണന്റെ ആനച്ചങ്ങല ചിഹ്നത്തോട് കൂടിയ ധ്വജത്തെ അറുത്തു വീഴ്ത്തി . അതോടെ കർണ്ണന്റെ യശസ്സ് തീർന്നു . തുടർന്ന് യമദണ്ഡം പോലെ ഭയങ്കരവും , വജ്രം പോലെ ശോഭിക്കുന്നതും നാരായണാസ്ത്രം പോലെ ഭയങ്കരവും ആയ ആഞ്ജലികം എന്ന അസ്ത്രത്തെ വില്ലിൽ ചേർത്തു . അപ്പോൾ മഹർഷിമാരും ദേവന്മാരും ലോകത്തിനു "സ്വസ്തി,സ്വസ്തി " എന്ന് ആശംസിച്ചു . " ഞാൻ ചെയ്ത തപസ്സിനു ഫലമുണ്ടെങ്കിൽ , ഗുരുപ്രസാദം എന്നലുണ്ടെങ്കിൽ ഞാൻ പൂജിക്കുന്ന ഈ ശരം കർണ്ണനെ വധിക്കും "- എന്ന് പറഞ്ഞുകൊണ്ട് അർജ്ജുനൻ അസ്ത്രം പ്രയോഗിച്ചു . ആ അസ്ത്രം രഥമുയർത്തുന്ന കർണ്ണന്റെ ശിരസ്സറുത്തു വീഴ്ത്തി . മരിച്ചുവീണ കർണ്ണന്റെ ശരീരത്തിൽ നിന്നും തീക്ഷ്ണമായ ഒരു തേജസ്സുയർന്നു സൂര്യദേവനിൽ പോയി ലയിക്കുന്നതു സകലരും അത്ഭുതത്തോടെ കണ്ടുനിന്നു .
<ref name="test1">[http://www.sacred-texts.com/hin/m08/m08090.htm KMG Mahabharatha]കർണ്ണപർവ്വം , അദ്ധ്യായം 90,കർണാർജ്ജുനയുദ്ധം </ref>
<ref name="test2">[http://www.sacred-texts.com/hin/m08/m08091.htm KMG Mahabharatha]കർണ്ണപർവ്വം , അദ്ധ്യായം 91 , കർണ്ണൻ അർജ്ജുനനെ ബോധം കെടുത്തുന്നു .തുടർന്ന് അർജ്ജുനന്റെ ചതിയാലുള്ള കർണ്ണവധം </ref>
Line 146 ⟶ 95:

തുടർന്ന് കൗരവസേന അപഹരിച്ച ഗോക്കളെ സ്വന്ത്രരാക്കുകയും മോഹാലസ്യപ്പെട്ടു കിടക്കുന്ന കൗരവയോദ്ധാക്കളുടെ വസ്ത്രങ്ങളെല്ലാം അഴിച്ചെടുത്തു തേരിൽ വയ്ക്കുകയും ചെയ്തു . ധർമ്മിഷ്ഠനായ അർജ്ജുനൻ മോഹാലസ്യപ്പെട്ടു കിടന്നിരുന്ന ആരെയും വധിക്കുകയുണ്ടായില്ല . വസ്ത്രങ്ങൾ കൈവശപ്പെടുത്തിയത് താൻ പുത്രിക്കുതുല്യം സ്നേഹിച്ചിരുന്ന ഉത്തരരാജകുമാരിക്കുവേണ്ടിയായിരുന്നു . ഇത്തരത്തിൽ കൗരവരെ ജയിച്ചു ഗോക്കളെ വീണ്ടെടുത്ത് അർജ്ജുനനും ഉത്തരനും പഴയതുപോലെ വേഷം മാറി, അസ്ത്രശസ്ത്രങ്ങളൊക്കെ ഒളിപ്പിച്ചു വച്ചിട്ട് തേരോടിച്ചു വിരാടത്തിലേക്കു യാത്രയായി .[മഹാഭാരതം വിരാടപർവ്വം അദ്ധ്യായങ്ങൾ 25 മുതൽ 67 വരെ, ഗോഹരണ-ഉപപർവ്വം]

==അർജ്ജുനരഥം അഗ്നിക്കിരയായാകുന്നു==
[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI Critical Edition Mahabharatham-പ്രകാരം , അദ്ധ്യായം 61]

യുദ്ധശേഷം ദുര്യോധനനെ വീഴ്ത്തിയിട്ട് , വിജയം ഘോഷിക്കാനായി കുരുരാജാവിന്റെ ശിബിരത്തിനകത്തു കടന്ന പാണ്ഡവർ തേരിൽ നിന്നിറങ്ങി . അപ്പോൾ നിത്യവും പാണ്ഡവരുടെ ഹിതകാംക്ഷിയായ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു .
"ഹേ അർജ്ജുനാ,ഗാണ്ഡീവവും അക്ഷയമായ ആവനാഴിയും ഇറക്കുക . പിന്നെ ഞാനും ഇറങ്ങുന്നതാണ് . നീയും ഇറങ്ങുക . അതാണ് ശ്രേയസ്കരം".
കൃഷ്ണൻ പറഞ്ഞതുപോലെ അർജ്ജുനൻ പ്രവർത്തിച്ചു . പിന്നീട് കൃഷ്ണൻ കുതിരകളുടെ കടിഞ്ഞാണ് വിട്ടു ഗാണ്ഡിവിയുടെ തേരിൽ നിന്നുമിറങ്ങി .
പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .

അഥാവതീർണ്ണേ ഭൂതാനാമീശ്വരേ സുമഹാത്മനി

കപിരന്തർദ്ധേ ദിവ്യോ ധ്വജോ ഗാണ്ടീവധന്വന (12)

സ ദഗ്ദ്ധോ ദ്രോണ കർണ്ണാഭ്യാം ദിവ്യൈരസ്ത്രൈർ മഹാരഥ:

അഥ ദീപ്‌തോരഗ്നിനാ ഹ്യാശു പ്രജ്വല മഹീപതേ(13)

[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI Critical Edition Mahabharatham-പ്രകാരം , അദ്ധ്യായം 61 ; ശ്ളോകങ്ങൾ 12 ,13 ]

(ഭാഷാ അർത്ഥം) " മഹാത്മാവായ ആ സർവ്വഭൂതേശ്വരൻ [ കൃഷ്ണൻ ] ഇറങ്ങിയപ്പോൾ , ഗാണ്ഡീവധന്വാവിന്റെ ദിവ്യമായ കപിധ്വജം മറഞ്ഞു . അപ്പോൾ മഹാരഥന്മാരായ ദ്രോണകർണ്ണന്മാരുടെ (ദ്രോണ കർണ്ണാഭ്യാം) ദിവ്യാസ്ത്രമേറ്റു ചുട്ട ആ രഥം , അതിൽ ലീനമായ ദീപ്തമായ അഗ്നിയാൽ കത്തിയെരിഞ്ഞു ചാരമായി രാജാവേ ". ഇവിടെ ദിവ്യദൃഷ്ടിയായ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു അർജ്ജുനന്റെ രഥത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് .

സർവ്വഭൂതങ്ങൾക്കും ഈശ്വരനായ കൃഷ്ണൻ രഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ , അർജ്ജുനന്റെ കപിധ്വജം മായുകയും , അതോടെ കർണ്ണന്റേയും ദ്രോണരുടേയും അസ്ത്രങ്ങൾ ഏറ്റിരുന്ന ആ രഥം അപ്പോൾ കത്തിക്കരിഞ്ഞു ചാമ്പലായിത്തീർന്നു . അതുവരെ ആ അഗ്നി മറഞ്ഞാണ് നിന്നിരുന്നത് .അര്ജ്ജുനന് ഇത് മനസ്സിലായിരുന്നില്ല .രഥം കത്തിയത് കണ്ടു ഭയന്നുപോയ അർജ്ജുനൻ അതിന്റെ കാരണം ഭഗവാൻ കൃഷ്ണനോട് ആരായുന്നതും , കൃഷ്ണന്റെ മറുപടിയുമാണ് അടുത്ത രംഗം .

കൃഷണൻ പറഞ്ഞു ;
ഈ രഥം ശത്രുക്കൾ അയച്ച അനേകം ദിവ്യാസ്ത്രങ്ങള് ഏറ്റു നേരത്തെ കത്തിക്കരിഞ്ഞു പോയിരുന്നു . ഞാൻ ഇരുന്നതുകൊണ്ടു മാത്രമാണ് അത് തകര്ന്നു തരിപ്പണമാകാതിരുന്നത്. ഞാൻ അത് ഉപേഷിച്ചപ്പോൾ അത് കരിഞ്ഞു ചാമ്പലായി .

ധര്മ്മപുത്രനെ അഭിമാനത്തോടെ തഴുകിക്കൊണ്ട് ഭഗവാൻ തുടർന്ന് പറഞ്ഞു .
"ഉപപ്ളാവ്യത്തില് വച്ച് , അങ്ങ് എന്നോട് അപേഷിച്ച മാതിരി , ഞാൻ നിങ്ങളെയൊക്കെ രക്ഷിച്ചിരിക്കുന്നു ".

തുടർന്ന് യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു.
" ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല . സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല . ഭാരതയുദ്ധത്തില് അര്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ് . അതുപോലെ അങ്ങയുടെ മഹത്വങ്ങൾ ഞാൻ പലതും ഓര്ക്കുന്നു . കര്മ്മങ്ങളുടെ ഫലവും തേജസ്സിന്റെ ഗതിയും ശുഭം തന്നെയാണ് . വ്യാസമുനി ഉപപ്ളാവ്യത്തില് വച്ച് "ധര്മ്മം എവിടെയുണ്ടോ അവിടെ കൃഷ്ണനുമുണ്ട്.കൃഷ്ണൻ എവിടെയുണ്ടോ , അവിടെ ജയവും ഉണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു ".

ഇത്തരത്തിൽ ലോകനാഥനായ കൃഷ്ണന്റെ സഹായത്താൽ മാത്രമാണ് അർജ്ജുനൻ ദ്രോണരോടും കർണ്ണനോടും ഉള്ള യുദ്ധത്തിൽ ജീവനോടെ രക്ഷപ്പെട്ടതെന്നു കാണാവുന്നതാണ് . ധർമ്മത്തിന്റെ ഭാഗത്തു നിന്നതിനാൽ ഭഗവാൻ അർജ്ജുനന്റെ രക്ഷയ്ക്കുണ്ടായിരുന്നു .

==അർജ്ജുനനും കൊള്ളക്കാരും==

ശ്രീകൃഷ്ണഭഗവാന്റെ ദ്വാരക കടലിൽ മുങ്ങുന്ന സമയത്ത് അദ്ദേഹം പറഞ്ഞയച്ച ദാരുകൻ ഹസ്തിനപുരത്തിൽ എത്തി കൃഷ്ണ സന്ദേശം അർജ്ജുനനെ അറിയിച്ചു.ദ്വാരകയിൽ കൃഷ്ണന്റെ പ്രതിനിധിയായി എത്തി അവിടത്തെ അന്തേവാസികളെയും കൂട്ടിക്കൊണ്ടു അർജ്ജുനൻ ഹസ്തിനപുരിയിലേക്ക് യാത്രയായി . അവർ പിന്നിടുന്ന വഴികളെല്ലാം സമുദ്രം വിഴുങ്ങിക്കൊണ്ടിരുന്നു . വൃഷ്ണ്യാന്ധകർ അർജ്ജുനനോടൊപ്പം ദ്രുതത്തിൽ വാഹനങ്ങളിൽ പാഞ്ഞു . അങ്ങനെ ആ ജനസമൂഹം വിശാലമായ പഞ്ചനദ പ്രദേശത്തെത്തി . മൃഗങ്ങളെയും മറ്റും സ്വതന്ത്രരാക്കി മഹാധനങ്ങൾ നിറഞ്ഞ ഭാണ്ഡക്കെട്ടുകളെല്ലാം ഇറക്കിവച്ചിട്ടു അവർ സുന്ദരമായ ആ പ്രദേശത്തു വിശ്രമിച്ചു . എന്നാൽ ആ പ്രദേശത്തു താമസിച്ചിരുന്ന നീചന്മാരായ ദസ്യുക്കൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .ഇടയന്മാരായ അവർ വളരെയേറെ ധനവും സുന്ദരികളായ സ്ത്രീകളുമുള്ള ആ മഹാസംഘത്തെ നയിക്കാൻ അർജ്ജുനൻ മാത്രമേയുള്ളൂവെന്നു കണ്ട് സംഘം ചേർന്ന് ഒരു ഗൂഡാലോചന നടത്തി .അവർ ഒത്തുചേർന്നു മുളവടികളുമായി അർജ്ജുനനും സംഘത്തിനും നേരെ ചാടിവീണു . ആക്രമണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ശ്രമിച്ച അർജ്ജുനൻ ഗാണ്ഡീവമെടുത്ത് കുലയേറ്റാൻ തുടങ്ങി .പക്ഷെ മുൻപെന്നപോലെ ഗാണ്ഡീവം കുലയേറ്റാൻ അർജ്ജുനന് സാധിച്ചില്ല . വളരെയേറെ ആയാസപ്പെട്ട് ഒരുവിധം ഗാണ്ഡീവത്തിൽ ഞാണു കെട്ടിയെങ്കിലും പഴയതുപോലെ ദിവ്യാസ്ത്രങ്ങളൊന്നും അദ്ദേഹത്തിന് ഓർമ്മവന്നില്ല . മഹാസ്ത്രജ്ഞനായ തനിക്കു നിസ്സാരന്മാരായ ദസ്യുക്കളിൽ നിന്നും യദുസ്ത്രീകളെ രക്ഷിക്കാൻ സാധിക്കാത്തതോർത്തു അർജ്ജുനൻ ലജ്ജിച്ചുഴന്നുപോയി . സ്ത്രീകളെയും ധനത്തെയും കവരുന്ന ദസ്യുക്കളെ തുരത്തുവാൻ തേരും ആനയും കുതിരകളുമുള്ള യാദവയോദ്ധാക്കൾക്കും സാധിച്ചില്ല . ആ തസ്‌ക്കരന്മാർ സ്ത്രീകളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് യാദവയോദ്ധാക്കൾ കണ്ടുനിന്നു. അർജ്ജുനൻ തന്നിലെ സകല കഴിവുമുപയോഗിച്ചു സ്ത്രീകളെ രക്ഷിക്കാനായി ഒരു അവസാനശ്രമം നടത്തി . അദ്ദേഹം അത്യധികം കിണഞ്ഞു ഗാണ്ഡീവത്തിൽ നിന്ന് അസ്ത്രങ്ങൾ പായിച്ചു കുറെ ദസ്യുക്കളെ കൊന്നുവീഴ്ത്തി . പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിൻറെ അമ്പൊഴിയാത്ത ആവനാഴി ശൂന്യമായതായി കാണപ്പെട്ടു . തന്റെ പരാക്രമത്തിന്റെ സർവ്വസ്വവും നഷ്ടപെട്ട അർജ്ജുനൻ നടുങ്ങിയ ഹൃദയത്തോടെ വളരെ പ്രയത്നിച്ചു വില്ലിന്റെ തണ്ടുകൊണ്ടു കുറെ ദസ്യുക്കളെ തല്ലിക്കൊന്നു . എന്നാൽ ദസ്യുക്കൽ അപ്പോഴേക്കും വളരെയേറെ സ്ത്രീകളെ അപഹരിച്ചിരുന്നു . അർജ്ജുനൻ കണ്ടുനിൽക്കേ ആ ഇടയ്ക്കൊള്ളക്കാർ വിലയേറിയ രത്നങ്ങളും , ധനങ്ങളും , സ്ത്രീകളുമായി കടന്നുകളഞ്ഞു .കൃഷ്ണന്റെ പത്നിമാരായ ചിലരും അതിലുണ്ടായിരുന്നു . ഇതുകണ്ട് ഇനി താൻ പൊരുതുന്നില്ലെന്നുറച്ചുകൊണ്ട് ശേഷമുള്ള സ്ത്രീകളേയും യാദവന്മാരെയും കൊണ്ട് അർജ്ജുനൻ യാത്ര തുടർന്നു .ഭോജ നാരികളെ മാർത്തികാവതത്തിലാക്കി കൃതവർമ്മാവിന്റെ പുത്രനെ അവിടത്തെ രാജാവാക്കി . അനാഥകളെയും , ബാലകളെയും ,വൃദ്ധകളേയും ഇന്ദ്രപ്രസ്ഥത്തിലാക്കിയിട്ട് '''വജ്ര'''നെ യാദവരുടെ അടുത്ത രാജാവാക്കി അഭിഷേകം ചെയ്തു . സരസ്വതീതീരത്തിൽ സാത്യകിയുടെ പുത്രന് അധികാരം നൽകി. ആ സമയം രുക്മിണി , ഹൈമവതി ,ഗാനധാരപുത്രി, ശൈബ്യ, ജാംബവതി എന്നീ കൃഷ്ണപത്നിമാർ അഗ്നിയിൽ ശരീരങ്ങൾ ഹോമിച്ചു വൈകുണ്ഠപ്രാപ്തരായി. സത്യഭാമയും മറ്റു രണ്ടു പത്നിമാരും തപസ്സു ചെയ്യാനായി വനത്തിലേക്ക് യാത്രയായി .ശേഷം ദ്വാരകാവാസികളായ യദുക്കളെ വജ്രന്റെ സംരക്ഷണത്തിലാക്കുകയും അവർക്കാവശ്യമായ ധനം നൽകുകയും ചെയ്തിട്ട് [[വ്യാസൻ|വ്യാസനെ]] കാണുവാനായി അര്ജുനൻ യാത്രയായി . വ്യാസനെ ദർശിച്ച അര്ജുനൻ , ജീവിതത്തിൽ തനിക്കേറ്റ തോല്വിയെക്കുറിച്ച് പറഞ്ഞു കരഞ്ഞു .
[മഹാഭാരതം മൗസലപർവ്വം , അദ്ധ്യായം 7 ,8 ].

അർജ്ജുനന്റെ വിലാപം ഇത്തരത്തിലായിരുന്നു
[മഹാഭാരതം മൗസലപർവ്വം അദ്ധ്യായം 8 , ശ്ളോകങ്ങൾ 21,22 ,23 ]

പ്രദഹൻ രിപു സൈന്യാനി ന പശ്യാമ്യഹമച്യുതമം

യേന പൂർവ്വം പ്രദഗ്‌ധാനി ശത്രൂസൈന്യാനി തേജസാ (21)

ശരൗഗാണ്ഡീവനിമുർക്തൈരഹം പാശ്ചാച്ച നാശയം

തമപശ്യൻ വിഷീദാമി ധൂർണ്ണാമിവ ച സത്തമഃ (22)

വിനാ ജനാർദ്ദനം വീരം നാഹം ജീവിത മുത്സ്മഹേ

ശ്രുത്വൈവ ഹി ഗതം വിഷ്ണും മമാപി മുമുഹുർദ്ദിശ (23)

(ഭാഷാ അർത്ഥം)
ശത്രുപ്പടയെ ചുടുന്ന വിധത്തിൽ എന്റെ തേരിനു മുൻപിൽ നടന്ന ആ അച്യുതനെ , ആ ദ്യുതിമാനെ ഞാൻ ഇപ്പോൾ കാണുന്നില്ല .
അവൻ ആദ്യമേ ചുട്ടുകളഞ്ഞ ആ ശത്രുസൈന്യത്തെയായിരുന്നു പിന്നീട് ഞാൻ ഗാണ്ഡീവത്തിൽ നിന്നും വിട്ട അസ്ത്രങ്ങളാൽ കൊന്നത് . ജനാർദ്ദനൻ ഇല്ലാത്ത ഭൂമിയിൽ ഞാൻ ജീവിക്കാനാഗ്രഹിക്കുന്നില്ല . വിഷ്ണു പൊയ്പ്പോയതായി കേട്ടിട്ട് എനിക്ക് ദിക്കുകൾ പോലും തിരിച്ചറിയാതായിരിക്കുന്നു .

ഇത്തരത്തിൽ അർജ്ജുനൻ ദുഃഖിതനായി വ്യാസന്റെ മുന്നിൽ പോയി കരഞ്ഞു . നിസ്സാരന്മാരായ കൊള്ളക്കാരിൽ നിന്നും തനിക്കു ദ്വാരകാവാസികളെ രക്ഷിക്കാനാകാത്തതിൽ അദ്ദേഹത്തിന് വലിയ ലജ്ജ തോന്നി . തുടർന്ന് വ്യാസമുനി അർജ്ജുനനെ സാന്ത്വനിപ്പിച്ചു . അദ്ദേഹം ഇതെല്ലാം കാലത്തിന്റെ വൈപരീത്യം കൊണ്ട് സംഭവിച്ചതാണെന്നു അർജ്ജുനനെ പറഞ്ഞു മനസ്സിലാക്കി . കഠിന ദുഃഖിതനും ശക്തിയെല്ലാം തീർന്നവനുമായ അർജ്ജുനൻ ജീവിതത്തിലേർപ്പെട്ട ഏറ്റവും വലിയ പരാജയവുമായി ഹസ്തിനപുരിയിലെത്തി .

മൗസലപർവ്വത്തിലെ സംഭവങ്ങൾ വളരെ വിശദമായി [[വിഷ്ണുപുരാണം|വിഷ്ണുപുരാണം]] അംശം 5 , അദ്ധ്യായം 38-ലായി പറയുന്നുണ്ട്.
അതിൽ വ്യാസമുനി അർജ്ജുനനെ ഉപദേശിക്കുന്നതിങ്ങനെയാണ് . അർജ്ജുന , അഭ്യുദയകാലത്താണ് നല്ല അവസ്ഥകൾ വന്നുചേരുന്നതും പ്രശംസനീയമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതും . നീ ഒറ്റയ്ക്ക് ഭീഷ്മ-ദ്രോണ-കർണ്ണാദികളെ സംഹരിച്ചിട്ടുണ്ട് . അപ്പോൾ അവരുടെ കാലം മോശമായിരുന്നതുകൊണ്ടല്ലേ നിസ്സാരനായ നിന്നിൽ നിന്നും അവർക്കു പരാജയമുണ്ടായത് . നിന്റെ അഭ്യുദകാലത്തു കൃഷ്‌ണന്‌ നിന്നിൽ കൃപ തോന്നി . ഭഗവാൻ വിഷ്ണുവിന്റെ തേജസ്സുകൊണ്ടു നീ അവരെ നിസ്സാരരാക്കിയിരുന്നു . എന്നാൽ ഇന്ന് നിന്റെ കാലം കീഴ്മേൽ മറിഞ്ഞപ്പോൾ ഭഗവാന്റെ കൃപ നിന്റെ എതിരാളികളിൽ സ്ഥിതി ചെയ്യുന്നു . അതുകൊണ്ടാണ് നിനക്ക് കാട്ടാളന്മാരോട് തോൽക്കേണ്ടതായി വന്നത് . ഭഗവാന്റെ പ്രസാദത്താൽ അന്ന് നീ നേടി . ഇന്ന് നിനക്കും നഷ്ടപ്പെട്ടു .

==അർജ്ജുനന്റെ അന്ത്യം==
Line 219 ⟶ 115:

(ഭാഷാ അർത്ഥം)
ഒറ്റ പകല് കൊണ്ട് ശത്രുക്കളെ മുഴുവനും ചുട്ടുകളയാമെന്ന് അർജ്ജുനൻ പറഞ്ഞു . എന്നാൽ ശൂരനാണെന്നു സ്വയം മാനിക്കുന്ന ഇവന് അങ്ങനെ ചെയ്യുവാൻ കഴിഞ്ഞതുമില്ല.ചെയ്തതും ഇല്ല (ന ച തത് കൃതവാനേഷ ശൂരമാനി). അതുകൊണ്ടാണ് അവൻ വീണുപോയതു . വാക്കു പാലിക്കാതെ സകല വില്ലാളികളേയും അർജ്ജുനൻ അപമാനിച്ചു . ഐശ്വര്യം ചിന്തിക്കുന്നവർ അങ്ങനെ ചെയ്യുവാൻ പാടില്ലായിരുന്നു .

==വിജയൻ എന്ന നാമം==
അർജ്ജുനന് വിജയൻ എന്ന ഒരു നാമമുണ്ട് . യുദ്ധത്തിൽ എപ്പോഴും വിജയിക്കുന്നതിനാലാണ് അദ്ദേഹത്തിന് ഈ പേരുണ്ടായതെന്നു വ്യാസഭാരതത്തിൽ കാണാം . നേരിട്ട പ്രധാന യുദ്ധങ്ങളിലൊക്കെ അർജ്ജുനൻ വിജയിച്ചിട്ടുണ്ട് . എന്നാൽ ചിലദേവന്മാർക്കോ തോൽവികളുംഅസുരന്മാർക്കോ അദ്ദേഹത്തിന്ഗന്ധര്വന്മാർക്കോ സംഭവിച്ചിട്ടുണ്ടെന്ന്മനുഷ്യർക്കോ വ്യാസഭാരതംഅർജുനനെ പറയുന്നുണ്ട്ജയിക്കാൻ .സാധിച്ചിട്ടില്ല കൂടാതെഎന്ന് ലോകനാഥനായവ്യാസൻ കൃഷ്ണന്റെ കൃപയാണ് അർജ്ജുനനെ വിജയിപ്പിച്ചുകൊണ്ടിരുന്നതെന്നും നമുക്ക് വ്യാസമുനി മനസ്സിലാക്കിത്തരുന്നു .പറയുന്നു

==അർജ്ജുനദശനാമം==
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്