"അനു സിതാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ആദ്യകാല ജീവിതം
വരി 17:
. 20013-ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറി<ref> http://www.manoramaonline.com/movies/interview/2017/05/11/chat-with-anu-sithara-ramante-eden-tottam-special.html മനോരമ ഓൺലൈൻ</ref>.
 
==ആദ്യകാല ജീവിതം==
സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും<ref> http://www.manoramaonline.com/movies/interview/2017/05/11/chat-with-anu-sithara-ramante-eden-tottam-special.html മനോരമ ഓൺലൈൻ</ref>.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അനു_സിതാര" എന്ന താളിൽനിന്ന് ശേഖരിച്ചത്