"ഗാനിമേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഉപഗ്രഹങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോ...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 41:
 
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഏറ്റവും [[സൗരയൂഥത്തിലെ ഉപഗ്രഹങ്ങളുടെ പട്ടിക|വലിയ ഉപഗ്രഹമാണ്‌]] [[വ്യാഴം (ഗ്രഹം)|വ്യാഴത്തിന്റെ]] ഏഴാമത്തെ [[ഉപഗ്രഹം|ഉപഗ്രഹമായ]] '''ഗാനിമേഡ്''' (Ganymede). [[ഗലീലിയോ ഗലീലി|ഗലീലിയോയാണ്‌]] [[1610]] [[ജനുവരി 7]]-ന്‌ ഗാനിമേഡ് കണ്ടെത്തിയത്. [[അയോ]], [[കാലിസ്‌റ്റോ]], [[യൂറോപ്പ]] എന്നിവയുൾപ്പെടുന്ന [[ഗലീലയൻ ഉപഗ്രഹങ്ങൾ|ഗലീലയൻ ഉപഗ്രഹങ്ങളിൽ]] ഒന്നാണിത്.
 
 
ഗാനിമേഡിന്റെ ശരാശരി ആരം 2634 കിലോമീറ്ററാണ്‌, ഇത് ഭൂമിയുടെ ആരത്തിന്റെ 0.413 മടങ്ങാണ്. <ref name="SidereusNuncius">{{cite web |last=Galilei |first=Galileo |url=http://hsci.cas.ou.edu/images/barker/5990/Sidereus-Nuncius-whole.pdf |month=March |year=1610 |title=Sidereus Nuncius |coauthors=translated by Edward Carlos and edited by Peter Barker |format=pdf |publisher=University of Oklahoma History of Science |accessdate=2010-01-13}}</ref><ref name="Wright">{{cite web |last=Wright |first=Ernie |url=http://home.comcast.net/~erniew/astro/sidnunj1.html |title=Galileo's First Observations of Jupiter |format=pdf |publisher=University of Oklahoma History of Science |accessdate=2010-01-13}}</ref><ref name="NASA">[http://solarsystem.nasa.gov/planets/profile.cfm?Object=Jup_Ganymede NASA: Ganymede]</ref> സൗരയൂഥത്തിലെ ഏറ്റവും ചെറിയ [[ഗ്രഹം|ഗ്രഹമായ‌]] [[ബുധൻ (ഗ്രഹം)|ബുധനെ]] അപേക്ഷിച്ച് 8% കൂടുതലാണിത്<ref>http://www.nineplanets.org/ganymede.html</ref>.
 
സ്വന്തമായ കാന്തിക മണ്ഡലം ഉള്ള സൗരയൂഥത്തിലെ ഒരേ ഒരു ഉപഗ്രഹമാണ് ഗാനമേഡ്. അതിനാൽ തന്നെ ഗാനമേഡ് ഇന് ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമായ ഒരു അകക്കാമ്പ് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു . ഭൂമിയിൽ ഉള്ളതിനേക്കാൾ വളരെ അധികം ജലം ഗാനമേഡ് ഇൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു .സിലിക്കേറ്റു പാറകളും ജല ഐസും അടങ്ങുന്നതാണ് ഗാനമേടിന്റെ ഘടന . യൂറോപ്പാക്കു സമാനമായ ചില പ്രതല സവിശേഷതകൾ ഗാനമേടിന്റെ ചില ഭാഗങ്ങളിൽ ഉണ്ട് .ഭൗമശാസ്ത്രപരമായി ജീവസുറ്റ ഒരുപഗ്രഹമാണ് ഗാനമേഡ്. . 5268 കിലോമീറ്ററാണ് ഗാനമേടിന്റെ വ്യാസം .വ്യാഴത്തിൽനിന്നും പത്തു ലക്ഷത്തിലധികം കിലോമീറ്റര് അകലെയാണ് ഗാനമേടിന്റെ ഭ്രമണ പഥം.1972 ഇൽ ഇന്ത്യൻ ശാസ്ത്രജ്ഞർ(2) ആണ് ഗാനമേടിന്റെ അന്തരീക്ഷം സ്ഥിരീകരിച്ചത് .വളരെ നേർത്തതാണ് ഗാനമേടിന്റെ അന്തരീക്ഷം .ഓക്സി ജൻ ആണ് പ്രധാന അന്തരീക്ഷ വാതകം ഗാനമേടിൽ നിന്നും പുറത്തുവരുന്ന ജല കണങ്ങളിൽ സൂര്യ പ്രകാശത്തിലെ അൽട്രാവയലറ്റിനും മുകളിൽ ആവൃത്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ പ്രവൃത്തിച്ചു ഓക്സി ജൻ വേര്പെടുത്തുന്നതുകൊണ്ടാണ് ഈ ഓക്സി ജൻ അന്തരീക്ഷം രൂപപ്പെടുന്നത് ( radiolysis, ).വേർപെടുന്ന ഹൈഡ്രജൻ അതിനെ വർധിച്ച കണികാ വേഗം മൂലം ബഹിരാകാശത്തേക്ക് പോകുന്നു..റഷ്യൻ സ്പേസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഗാനമേഡ് ലാൻഡർ പദ്ധതിയിടുന്നുണ്ട് .പ്രാവർത്തികമായാൽ ഗാനമേടിനെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ ആ ദൗത്യത്തിൽ നിന്നും ലഭിക്കും .
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഗാനിമേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്