"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പരല്‍ഘടനകളും രൂപങ്ങളും: പടങ്ങള്‍ ചേര്‍ക്കല്‍
വിപുലനം
വരി 24:
 
== മറ്റുകാര്യങ്ങള്‍ ==
 
1982ല്‍ ഡാന്‍ ഷെക്‍റ്റ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍, പരലുപോലിരിക്കുന്നതും എന്നാല്‍ സൂക്ഷ്മതലത്തില്‍ ക്രമാവര്‍ത്തനമില്ലാത്തതുമായ അണുകകളുടെ അടുക്കുകള്‍ കണ്ടെത്തി. പരലുകളുടെ അതുവരെയുണ്ടായിരുന്ന ‍പരമ്പരാഗത നിര്‍വചനം ഈ കണ്ടെത്തല്‍ കാരണം മറ്റേണ്ടതായി വന്നു. '''പാതിപ്പരലുകള്‍''' (Quasicrystals) എന്നൊരു ആശയവും സ്വീകരിക്കപ്പെട്ടു. ''ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രഫി'', [[യുക്ലീഡിയന്‍സമഷ്ടി|സ്ഥാനസമഷ്ടി]] ആധാരമായ പരമ്പരാഗത നിര്‍വചനം മാറ്റി, [[ഫൂറിയര്‍ സമഷ്ടി]] ആധാരമാക്കി '''അനന്യമായ വിഭംഗനചിത്രം (Diffraction Diagram)നല്‍കുന്ന ഏതൊരു ഖരവസ്തുവും പരലാണെന്ന്''' പുനര്‍നിര്‍വചിച്ചു. അപ്രകാരം, പരലുകളുടെ കൂട്ടത്തില്‍, ക്രമാവര്‍ത്തിതഘടനയുള്ള സാധാരണ പരലുകളൂം, ആവര്‍ത്തനസ്വഭാവമില്ലാത്ത പരലുകളെയും വെവ്വേറേ ഉള്‍പ്പെടുത്തി. സൂഷ്മതലത്തിലുള്ള തനിയാവര്‍ത്തനം, ഒരു വസ്തു പരലായി പരിഗണിക്കാനുള്ള പര്യാപ്തനിബന്ധനയാണെങ്കിലും (Sufficient Condition), 1996 ലെ ഈ പുതിയ നിര്‍വചനമനുസരിച്ച് ഒരു അവശ്യനിബ്ബന്ധനയല്ല(Necessary Condition).
 
ചില പരല്‍വസ്തുക്കള്‍, [[അയോവൈദ്യുതപ്രഭാവം]] (Ferroelectric effect), [[പീസ്സോവൈദ്യുതപ്രഭാവം]] (Piezoelectric effect) തുടങ്ങിയ ചില സവിശേഷഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പരലുകളില്‍ക്കൂടി പ്രകാശം കടന്നുപൊകുമ്പോള്‍, അതിന് അപവര്‍ത്തനം (വിവിധ ദിശകളില്‍ പ്രകാശം വളയുന്നത്) സംഭവിച്ച് വിവിധ വര്‍ണ്ണരാജികള്‍ സൃഷ്ടിക്കുന്നു. പരല്‍പ്രകാശികം (Crystal Optics) എന്ന ശാസ്ത്രശാഖ ഇത്തരം പ്രഭാവങ്ങളെക്കുറിച്ചുള്ള പഠനമാണ്; പരലുകളെക്കുറിച്ചും അവയുടെ രൂപപ്പെടലിനെക്കുറിച്ചും പഠിക്കുന്ന ശാഖയാണു ക്രിസ്റ്റലോഗ്രഫി, അഥവാ പരല്‍ശാസ്ത്രം.
 
.
 
== പരല്‍പ്പാറകള്‍ ==
[[Image:A fossil shell with calcite.jpg|thumb|കാല്‍സൈറ്റ്പരലുകളുള്ള ഒരു [[ഫോസില്‍]]]]
സ്വതന്ത്രങ്ങളായ അകാര്‍ബണികദ്രവ്യങ്ങള്ക്ക്‍, അതിന്റെ ഏറ്റവും സ്ഥിരഭൗതികാവസ്ഥയായ പരല്‍ രൂപമെടുക്കുന്നതിനുള്ള ഒരു പ്രവണതയുണ്ട്. പരല്‍രൂപമുള്ള പാറക്കെട്ടുകള്‍, [[മാഗ്മ]]യോ ജലലായനികളോ ഘനീഭവിച്ചുണ്ടായവയാണ്. സിംഹഭാഗം [[ആഗ്നേയശില]]കളൂം (Igneous Rocks) ഈവിഭാഗത്തിലുള്ളവയാണ്. അവ ഘനീഭവിച്ച സാഹചര്യമനുസരിച്ചാണ് പാറയുടെ പരലീകരണം സംഭവിക്കുന്നത്. [[ഗ്രനൈറ്റ്]] പാറകള്‍, അതിസമ്മര്‍ദ്ദത്തില്‍, വളരെ സാവധാനം തണുത്ത് പൂര്‍ണ്ണമായും പരല്‍ രൂപമായവയാണ്. എന്നാല്‍ പലപ്പോഴായി ഉരുകിവീണ [[ലാവ]] പെട്ടന്നു തണുത്തുണ്ടായ പാറകളില്‍ അരൂപങ്ങളായതോ, സ്ഫടികരൂപമുള്ളതോ ആയ വസ്തുക്കള്‍ വളരെ സാധാരണമായി കാണുന്നുണ്ട്. വരണ്ട കാലവസ്ഥയില്‍, ലായനികള്‍ ബാഷ്പീകരിച്ചുണ്ടായ അവസാദശിലകളാണ് (Sedimentary Rocks) [[ഉപ്പുപാറ]]കള്‍ (Rock Salt) , ജിപ്സും, [[ചുണ്ണാമ്പുകല്ല്|ചുണ്ണാമ്പുകല്ലുള്‍]] (Limestone)മുതലായ മറ്റു പരല്‍പ്പാറകള്‍. വെണ്ണക്കല്ലുകള്‍, അഭ്ര-ഷിസ്റ്റ്പാറകള്‍, ക്വര്‍ട്സൈറ്റുകള്‍ തുടങ്ങിയ [[കായന്തരശിലകള്‍]] (Metamorphic) എന്നറിയപ്പെടുന്ന മറ്റൊരുതരം പാറകള്‍, അതിതാപവും അതിമര്‍ദ്ദവും കൊണ്ട്, പിന്നീടു പരലുകളായിത്തീര്‍ന്ന ശിലകളാണ്. ആദ്യം ഇത്തരം പാറകള്‍, ദ്രവങ്ങളോ ലായനികളോ അയിരുന്നിട്ടില്ലാത്ത, ചുണ്ണാമ്പുകല്ലോ, മണല്‍ക്കല്ലോ (Sans Stone) സദൃശങ്ങളോ ആയ പാറകളായിരുന്നു. [[കായാന്തരണം]], അവയുടെ ആദ്യഘടന തിരുത്തി, പരലുകളാക്കിത്തീര്‍ക്കുകയായിരുന്നു.
 
== ചില പരലുകളും അവയുടെ ഗുണവിശേഷങ്ങളും ==
<!--
{| class="wikitable"
|-
! പരല്‍
! തരികള്‍
! ആകര്‍ഷണബലം
! [[തിളനില|ക്വഥനാങ്കം]]
! മറ്റു ഗുണങ്ങള്‍
|-
| [[അയണിക്‍പ്പരലുകള്‍]]
| ധനവും, ഋണവുമായ [[അയണുകള്‍]]
| [[സ്ഥിരവൈദ്യുതാകര്‍ഷണം]]
| കൂടഉതല്‍
| Hard, brittle, good [[electrical conductor]] in molten state
|-
| [[Molecular crystal|Molecular]]
| [[Chemical polarity|Polar molecules]]
| [[London force]] and [[dipole-dipole attraction]]
| Low
| Soft, [[non-conductor]] or extremely poor conductor of electricity in [[liquid]] state
|-
| Molecular
| Non-polar molecules
| London force
| Low
| Soft, non-conductor or extremely poor conductor of electricity in liquid state
|-
| [[Network crystal|Network]]
| Atoms
| [[Covalent bond]]s
| Very high
| Very hard, non-conductor of electricity
|-
| [[Metallic crystal|Metallic]]
| Positive ions and [[Electron mobility|mobile electrons]]
| [[Metallic bond]]s
| Fairly high
| Hard or soft, [[malleable]] and [[ductile]], good electrical conductor
|} -->
 
 
[[ar:بلورة]]
[[bg:Кристал]]
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്