"ടോമിൻ തച്ചങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Deleted incorrect information
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Tomin Thachankary}}
[[കേരളം|കേരളത്തിലെ]] മുതിർന്ന [[ഐ.പി.എസ്.]] ഉദ്യോഗസ്ഥനാണ് '''ടോമിൻ ജെ. തച്ചങ്കരി'''. [[കേരള പോലീസ്|കേരള പോലീസിന്റെ]] സൈബർ വിഭാഗത്തിന്റെ മേധാവിയാണ്. [[കണ്ണൂർ]] റേഞ്ച് ഐജിയായിരുന്ന തച്ചങ്കരി സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റി. തുടർന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു<ref>http://www.mathrubhumi.com/story.php?id=95406</ref>.
 
''[[കുസൃതിക്കാറ്റ്]]'', ''[[ബോക്സർ (ചലച്ചിത്രം)|ബോക്സർ]]'', ''[[മാന്ത്രികക്കുതിര]]'' തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. <ref>[http://msidb.org/displayProfile.php?category=musician&artist=Tomin%20Thachankari മലയാളസംഗീതം]</ref>
"https://ml.wikipedia.org/wiki/ടോമിൻ_തച്ചങ്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്