"കൊച്ചി മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125:
 
==വിവാദങ്ങൾ==
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ പലതവണയുണ്ടായി. 2016 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെട്രോയുടെ ആദ്യ ട്രെയിനിൻറെ പരീക്ഷണയാത്ര ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ചുള്ള ഉദ്ഘാടനമെന്ന വിമർശം എൽഡിഎഫ് ഉയർത്തി. 217 ജൂൺ 17-ന് ഉദ്ഘാടനത്തീയതിയി നിശ്ചയിച്ച ഉദ്ഘാടന വേദിയിൽ മെട്രോമാൻ ഇ ശ്രീധരനും ജനപ്രതിനിധികൾക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടം നിഷേധിച്ചതോടെ വീണ്ടും വിവാദം 17-ന് ഉദ്ഘാടനത്തീയതിയി നിശ്ചയിച്ചു. എന്നാൽ‌ ഉദ്ഘാടന വേദിയിൽ മെട്രോമാൻ ഇ ശ്രീധരനും ജനപ്രതിനിധികൾക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടം നിഷേധിച്ചതോടെ വീണ്ടും വിവാദം ഉടലെടുത്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ശ്രീധരൻ, രമേശ്‌ ചെന്നിത്തല എന്നിവർക്ക് വേദിയിൽ ഇടം നേടി കൊടുത്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/കൊച്ചി_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്