"സിഡ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സിഡ്നി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 47:
| rainfall = 1214.8
}}
[[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് '''സിഡ്നി'''. ഇതിന്റെ മെട്രോപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ ഏകദേശം 42.8 കോടിയാണ്(2006).<ref name="2006population">{{Cite web |url=http://www.abs.gov.au/AUSSTATS/abs@.nsf/DetailsPage/1301.02008?OpenDocument |title=Year Book Australia, 2008 |publisher=Australian Bureau of Statistics |pages=p.194 |accessdate=2008-02-20}}</ref> [[New South Wales|ന്യൂ സൗത്ത് വേൽസ്]] സംസ്ഥാനത്തിന്റെ തലസ്ഥാനംകൂടിയാണ് സിഡ്നി. [[ബ്രിട്ടൻ|ബ്രിട്ടന്റെ]] ഓസ്ട്രേലിയയിലെ ആദ്യ [[കോളനി]] സിഡ്നിയിലെ [[സിഡ്നി കോവ്|സിഡ്നി കോവിലാണ്]] സ്ഥാപിതമായത്. ബ്രിട്ടനിൽനിന്നുള്ള [[ഫസ്റ്റ് ഫ്ലീറ്റ്]] എന്ന നാവിക സംഘത്തിന്റെ തലവനായിരുന്ന [[ആർതർ ഫിലിപ്]] ആണ് 1788ൽ ആ കോളനി സ്ഥാപിച്ചത്.<ref name=HOS>{{Cite web |url=http://www.ozexperience.com/index.php/travel/about_australia/brief_history_of_australia/ |title=History of Australia |publisher=Oz Experience}}</ref>
 
ഓസ്ട്രേലിയയുടെ തെക്ക് കിഴക്കൻ തീരത്താണ് സിഡ്നി സ്ഥിതിചെയ്യുന്നത്. [[സിഡ്നി തുറമുഖം]] ഉൾപ്പെടുന്ന പോർട്ട് ജാക്ക്‌സണിന് ചുറ്റുമായാണ് നഗരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സിഡ്നിക്ക് "തുറമുഖ നഗരം"(the Harbour City) എന്ന വിളിപ്പേരുണ്ടാവാൻ കാരണം ഇതാണ്. ഇവിടുത്തെ [[സിഡ്നി ഓപ്പറ ഹൗസ്]], [[ഹാർബർ ബ്രിഡ്ജ്]] എന്നിവയും കടൽപ്പുറങ്ങളും വളരെ പ്രശസ്തമാണ്. [[1938 ബ്രിട്ടീഷ് എമ്പയർ ഗേംസ്]], [[2000 സമ്മർ ഒളിം‌പിക്സ്]], [[2003 റഗ്ബി വേൾഡ് കപ്പ്]] എന്നിവയുൾപ്പെടെ പല അന്താരാഷ്ട്ര കായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് സിഡ്നി വേദിയായിട്ടുണ്ട്. [[സിഡ്നി വിമാനത്താവളം|സിഡ്നി വിമാനത്താവളമാണ്]] ഇവിടുത്തെ പ്രധാന വിമാനത്താവളം.
"https://ml.wikipedia.org/wiki/സിഡ്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്