"ശിവാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rv puffery
വരി 29:
}}
 
[[Maratha Empire|മറാത്തി സാമ്രാജ്യത്തിന്റെ]] സ്ഥാപകനാണ് '''ഛത്രപതി ശിവാജി മഹാരാജ്''' ({{lang-mr|छत्रपती शिवाजीराजे भोसले}}) എന്നറിയപ്പെടുന്ന '''ശിവാജി ഭോസ്ലേ'''(ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680).
മാറ്റങ്ങൾ
Browse history
ശിവാജി
18,806 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു, 6 മാസം മുമ്പ്
ഒഴിവാക്കുന്നു
}}
[[Maratha Empire|മറാത്തി സാമ്രാജ്യത്തിന്റെ]] സ്ഥാപകനാണ് '''ഛത്രപതി ശിവാജി മഹാരാജ്''' ({{lang-mr|छत्रपती शिवाजीराजे भोसले}}) എന്നറിയപ്പെടുന്ന '''ശിവാജി ഭോസ്ലേ'''(ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680) പൂനയിലെ സത്താറയിലെ വന ദുർഗ്ഗമായ ഒരു പ്രദേശത്ത് ഇന്നും പോരാട്ടവീര്യങ്ങളുടെ ചരിത്രം കൊത്തളങ്ങളിൽ ഒളിപ്പിച്ചു പ്രൌഡിയോടെ നിലനിൽക്കുന്ന ഒരു കോട്ടയുണ്ട് ..!!ഒരു പക്ഷെ അതിൻറെ പേര് കേട്ടാൽ മറാത്തികളുടെ സിരകളിൽ ചോര തിളയ്ക്കും ..!മാവ് ല പ്രദേശത്തെ സ്ഥിര ശല്യക്കാരനായി ശത്രുക്കളാൽ ഗണിക്കപ്പെട്ട ശിവ ഹിന്ദുസ്ഥാനിലെ വീരനായകനായി മാറിയ പ്രസിദ്ധമായ പ്രതാപ്‌ഗഡ് യുദ്ധം ..!!
അതെ...!== ചത്രപതിആദ്യജീവിതം ശിവജിയുടെ ജീവിതവുമായി ഈ കോട്ടയ്ക്കു അഭേദ്യമായ ബന്ധമാണ് ഉള്ളത് ..!!സംഭവബഹുലമായ ഒട്ടേറെ എടുകൾക്ക് സാക്ഷിയായ പ്രതാപ്‌ ഗഡ് കോട്ട ..!!മാറാട്ട ചരിത്രത്തിന്റെ കുളമ്പടിപ്പാടുകൾ ഇന്നും അതിൻറെ തളങ്ങളിൽ മുഴങ്ങുന്നു ..!!ആദിൽ ഷാഹിയുടെ കരുത്തിന്റെ ആൾരൂപമായിരുന്ന അഫ്സൽ ഖാനെ ശിവജി വകവരുത്തിയത് ഈ കോട്ടയുടെ താഴ്വരയിൽ വെച്ചായിരുന്നു ..==
ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.<ref>{{cite book|title=The Presidential Armies of India|author=Edward Stirling Rivett Carnac, William Ferguson Beatson Laurie|page=47|publisher=W.H. Allen|url=http://books.google.com/books?id=YX9JAAAAMAAJ}}</ref>
ഭാരത വർഷത്തിന്റെ നെറുകയിലേക്ക് ഔറംഗസീബിനെയും വെല്ലുവിളിച്ചു ശിവാജിയുടെ പ്രതാപം വളരുന്നത് ഈ കോട്ടയുടെ നിർമാണത്തിനു ശേഷമായിരിക്കും ..!!സഹ്യനിൽ നിന്ന് കൊങ്കൺ തീരത്തേക്ക് പോകുന്ന രണ്ടു പാതകൾ ഈ പ്രദേശത്തു കൂടി പോകുന്നതിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു ..!!ബീജപൂരിലെ ആദിൽ ഷാഹി ഭരണകൂടത്തിന്റെ സാമന്തരായിരുന്ന ചന്ദ്ര റാവു മോറയെ തൻറെ ഇഷ്ട രണരീതിയായിരുന്ന 'ഗറില്ല യുദ്ധത്തിലൂടെ<nowiki>''</nowiki> കീഴടക്കിയ ശിവജി, വന നിബിഡമായ ഭോർഭ കുന്നിന്റെ മുകളിൽ ഒരു കോട്ട പണിയാൻ തൻറെ മന്ത്രിമാരിൽ ഒരാളായ മോറോ പന്തിനോദ് നിർദേശിച്ചു ..!!അദേഹത്തിന്റെ മേൽനോട്ടത്തിൽ ശിൽപ്പിയായ അർജോജി യാദവ് (Arjoji yadav) ഈ കോട്ടയുടെ നിർമാണത്തിനു ആരംഭം കുറിച്ചു ..!
അദേഹത്തിന്റെ ഈ വിജയം സ്വാഭാവികമായും ആദിൽ ഷാഹി സുൽത്താൻമാരെ പ്രേകൊപിതരാക്കി എന്നത് പറയേണ്ടതില്ലലോ ..!! ഇപ്രകാരം ശിവജിയെ വകവരുത്താൻ അവർ തീരുമാനിച്ചു ..!! വൻ പടയുമായി അവർ അയച്ച ഫത്തേക്കാനെ (Fathe khan)പുനന്ദർ കോട്ടയിൽ വെച്ച് നടന്ന പോരാട്ടത്തിൽ ശിവജി മഹാരാജ് പരാജയപ്പെടുത്തി തിരിച്ചയച്ചു ..!!
യശ്ശസുള്ള ബീജപൂർ ഒരു യുവാവിനു മുൻപിൽ നിഷ്പ്രഭമാവുന്ന കാഴ്ച ....!! തങ്ങളുടെ കീഴിൽ ജോലി എടുക്കുന്ന ഷഹാജി ബോസ്ലെയുടെ മകൻ ഭരണകൂടത്തിനു നേരെ ഉയർത്തിയ വെല്ലുവിളി ചെറുക്കാൻ ആരുമില്ല ..!!സുൽത്താന്റെ വളർത്തമ്മ ഉലിയ ഭീഗം(Uliya bheegam) വീരന്മാർ ഇരിക്കുന്ന സദസ്സിൽ കൊടുങ്കാറ്റ് പോലെ കുതിച്ചെത്തി ..!!അവരുടെ കയ്യിൽ വെള്ളിതളികയും താംബൂലവും ഉണ്ടായിരുന്നു ..!!<nowiki>''</nowiki>ഏതു വീരനാണ് മലഞ്ചെരുവിൽ കളിക്കുന്ന ആ ചെറുക്കൻറെ തല എനിക്ക് കൊണ്ട് വന്നു തരിക ..<nowiki>''</nowiki>!! സദസ്സിൽ ഉപവിഷ്ട്ടരായ പുരുഷാരങ്ങളുടെ ആത്മാഭിമാനത്തെയാണ് അവർ വെല്ലുവിളിച്ചത് ..!!
ആജാന ബഹുവായ ഒരാൾ എഴുന്നേറ്റു താംബൂലം സ്വീകരിച്ചു ..!!<nowiki>''</nowiki>ആ മലയെലിയെ ഞാൻ പിടിക്കാം<nowiki>''</nowiki>..! ആക്രോശിച്ചുകൊണ്ട് നാലുപാടും കണക്കെ അയാൾ പറഞ്ഞു ..!! പത്താൻ ജനറലായ അഫ്സൽ ഖാൻ(Afsal khan) ആയിരുന്നു അത് ..!!
ധീരനും കുടില ബുദ്ധിക്കാരനുമായിരുന്നു അയാൾ..!ശിവജിയുടെ പിതാവായ ഷഹാജിയെ ചതിവിലൂടെ തടവിലാക്കുകയും ,സഹോദരനായ സംഭോജിയെ വധിക്കുകയും ചെയ്തിരുന്നു ..!! ഇപ്രകാരം അയാളെ തന്ത്രപരമായി നേരിടാനായിരുന്നു ശിവജി തീരുമാനിച്ചത് ..!!ബീജപൂരിൽ നിന്ന് ഗംഭീര യാത്രയയപ്പ് ആണ് അഫ്സൽ ഖാന് ലഭിച്ചത് ..!5000 കരുതൽ പടയടങ്ങിയ വൻ സൈന്യം ..കൂടാതെ 90 പീരങ്കി പട , 1500 തോക്കുകാര്,1200 ഒട്ടകപ്പട ....!!
ഈ വൻ സൈന്യം ജാവ് ലി (Javli)യുടെ പ്രവേശന കവാടമായ <nowiki>''</nowiki>വായി <nowiki>''</nowiki> ലക്ഷ്യമാക്കി നീങ്ങി ..!! റൂസൽ ഖാൻ ,ഫത്തെക്കാൻ ,മാനോജി ജഗ്ദലെ തുടങ്ങിയ സൈന്യധിപന്മാർ അയാൾക്കൊപ്പം അണി നിരന്നു ..!!പോകുന്ന വഴിയെ ഭവാനി ക്ഷേത്രവും ,പണ്ടാർപൂരിലെ വിടോഭ ക്ഷേത്രവും അയാൾ തകർത്തിരുന്നു ..!!തുടർന്ന് ബീജാപൂർ സൈന്യം വായിൽ തമ്പടിച്ചു ..!!
മലമുകളിലുള്ള ശിവജിയെ താഴെയിറക്കാൻ ഇപ്രകാരമുള്ള ആക്രമണം കഴിയുമെന്ന് അഫ്സൽഖാൻ കണക്കു കൂട്ടി ..!! എന്നാൽ അതിലും വലിയൊരു പദ്ധതി കുന്നിൻ മുകളിലെ കോട്ടയ്ക്കുള്ളിൽ ഇരുന്നു ശിവജി തയ്യാറാക്കുന്ന വിവരം അയാൾക്ക് അറിയില്ലായിരുന്നു ..!! കണക്കുകൂട്ടൽ പ്രകാരം തൻറെ എണ്ണം കുറഞ്ഞ ചതുരംഗ പടയ്ക്ക് ഇത്രയും വലിയൊരു സൈന്യത്തെ നേരിടാൻ കഴിയിലെന്ന സത്യം ശിവജി തിരിച്ചറിഞ്ഞു ..!! അതുകൊണ്ട് പ്രതാപ്‌ ഗഡിൽ എത്തിയ ശേഷം അഫ്സൽ ഖാനെ അവിടേക്ക് ക്ഷേണിച്ചു ..!! വനനിബിടമായ പ്രദേശത്തു ഒരു ഭീമൻ പക്ഷിയെപോലെ നില കൊള്ളുന്ന ആ കോട്ടയിൽ നിന്ന് അഫ്സൽ ഖാൻറെ ഭീഷണി കത്തുകൾക്ക് ബദലായി മധുരം പുരട്ടിയ ക്ഷേമാപണ കത്തുകൾ അദേഹം തിരിച്ചയച്ചു ..!
തെറ്റ് പടിയിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും ,അച്ഛന്റെ സഹപ്രവർത്തകനായ അഫ്സൽ ഖാൻ തനിക്കു പിതാവിനെപോലെയാണെന്നും ,താൻ പുതുതായി നിർമിച്ച കോട്ടയുടെ താഴെ വെച്ച് സംഭാഷണമാകമെന്നുമായിരുന്നു അതിലെ ഉള്ളടക്കം ..!!
കത്തുകളുമായി പോയ ദൂതൻ ഗോപിനാഥ് പന്ത് ഖാൻറെ ഉദ്ദേശ്യം ചതിയാണെന്നു ശിവജിയെ വെളിപ്പെടുത്തി ..!!പകുതി സൈന്യത്തെയും ,ഖജനാവിനെയും <nowiki>''</nowiki>വായിൽ<nowiki>''</nowiki> നിർത്തി ഖാൻ ജാവലിയിലേക്ക് വന്നു ..!!സർദാർ ബണ്ടലിന്റെ കീഴിൽ ശിവജി ധീരരും ,വനയുദ്ധത്തിൽ നിപുണരുമായ മാവ് ല പോരാളികളെ ജാവ് ലിയിലെയും, പാർ പ്രദേശത്തെയും വനത്തിലുള്ളിലെ മറവിൽ വിന്യസിപ്പിച്ചു ..!!കൂടികാഴ്ചയിൽ താൻ വധിക്കപ്പെട്ടാൽ പോലും ആദിൽ ഷാഹിയുടെ സൈന്യം കടന്നു കയറാതിരിക്കാൻ വേണ്ട നിർദേശങ്ങൾ നൽകി ..!!ഹായി ബത്ത റാവു ,ബാലാജി സിലിമ്പി ക്കാർ തുടങ്ങിയ പോരാളികൾ ബോച്ചേ ഗോലി ഘട്ടിൽ ഒരുങ്ങി തന്നെ നിന്നു ..
പ്രതാപ്‌ ഘട്ട് കോട്ടയ്ക്കു താഴെ അഫ്സൽ ഖാനായി മനോഹരമായ ഒരു" ഷാമിയാന "ഒരുങ്ങി ..!!(മേൽത്തരം പട്ടു വിരിച്ച ഒരു കൂടാരം ..)കൂടികാഴ്ചയുടെ നിർദേശം ഇരുവരും അംഗീകരിച്ചു ..!!വരുന്നയാൾക്ക് രണ്ടു അംഗ രക്ഷകരെ ഒപ്പം കൂട്ടാം ..!!പന്ത്രണ്ട് പേർക്ക് കൂടാരം നിരീക്ഷിച്ചു നിൽക്കാം ..!!
1659 നവംബർ 10 ന് ആയിരുന്നു ആ കൂടികാഴ്ച ..!! പാർ ഗ്രാമത്തിൽ തൻറെ സൈന്യത്തെ നിർത്തി അഫ്സൽ ഖാൻ ആ ഷാമിയനയിൽ എത്തി ..!!മഹാദേവനെ വണങ്ങി ശിവജി കുന്നിറങ്ങി വന്നു ..!! കൂടാര വാതിൽക്കൽ കാത്തു നിന്ന അഫ്സൽഖാൻ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്തു ..!!തൻറെ വാൾ മാറ്റിവെച്ച ഖാൻ പേടി കൂടാതെ തൻറെ ആലിംഗനത്തിൽ അമരാൻ ശിവജിയെ ക്ഷെണിച്ചു ..!!
ഏഴടി ഉയരമുണ്ടായിരുന്ന അഫ്സൽ ഖാൻറെ ആലിംഗനത്തിൽ അഞ്ചടി അഞ്ചിഞ്ചുകാരനായ ശിവജി അമർന്നു ..!!പെട്ടെന്നായിരുന്നു അത് ..!! അദേഹത്തിൻറെ കഴുത്തിനെ തൻറെ വലതുകയ്യിൽ ഞെരുക്കിയ ഖാൻ അരയിൽ ഒളിപ്പിച്ച കത്തിയൂരി പുറത്തു കുത്തി ..!!എന്നാൽ ശിവജിയുടെ വസ്ത്രത്തിനു അടിയിലുള്ള ഇരുമ്പ് പടച്ചട്ടയിൽ കൊണ്ടത് തെന്നി മാറി ..ചതി മനസ്സിലാക്കിയ അദേഹം കയ്യിൽ ഒളിപ്പിച്ചു വെച്ച ഉരുക്കിന്റെ വ്യാഖ്ര നഖം കൊണ്ട് ഖാൻറെ വയർ വലിച്ചു കീറി ..!!പ്രാണ വേദനയോടെ പിടിവിട്ട ഖാൻ അലറിക്കൊണ്ട് പുറത്തേക്ക് ഓടി ..!!
ശിവജിയെ ആക്രമിക്കാൻ ഊരിപിടിച്ച വാളുമായി പഞ്ഞെത്തിയ സയ്യിദ് മഹാല എന്ന അംഗ രക്ഷകന്റെ കൈ ജീവ് മഹാല പറന്ന് വെട്ടി മാറ്റി ..!! തന്നെ ആക്രമിക്കാൻ തുനിഞ്ഞ വായിലെ ഹവിൽ ദാർ അയ കൃഷ്ണാജി ഭോസ്കരിനെയും ശിവജി വകവരുത്തി ..!!വയറിൽ നിന്ന് പുറത്തു ചാടിയ കുടൽമാലകൾ താങ്ങി പിടിച്ചു രക്ഷപെടാൻ ഒരുങ്ങിയ ഖാൻറെ തല പുറത്തു നിലയുറപ്പിച്ച ശിവാജിയുടെ സൈന്യാധിപൻമാർ അറുത്തെടുത്തു ..!!പത്തു മിനിടിനുള്ളിൽ എല്ലാം കഴിഞ്ഞു ...തുടർന്ന് കോട്ടയിൽ നിന്ന് അടയാള പീരങ്കി മുഴങ്ങി ..!!ശേഷം മറാത്ത സൈന്യത്തിന്റെ കടന്നാക്രമണം ..!!
ഈ യുദ്ധം ആദിൽ ഷാഹി ഭരണകൂടത്തിനു വരുത്തി വെച്ച നഷ്ട്ടം ചില്ലറയായിരുന്നില്ല ..!!ഖജനാവും ആഭരണങ്ങളും മറാത്തികളുടെ പിടിയിലായി ..!!മൂവായിരത്തോളം പേർ തടവുകാരായി പിടിക്കപ്പെട്ടു ..!! ആയിരത്തോളം പേരെ മറാത്തികൾക്ക് നഷ്ട്ടമായി ..!!പ്രതാപ്‌ ഗഡ് യുദ്ധത്തോടെ ബീജപ്പൂരിന്റെ നട്ടെല്ല് ഒടിഞ്ഞു ..!!തുടർന്ന് നടന്ന മിന്നൽ സൈനീക നീക്കത്തിൽ പതിനേഴോളം കോട്ടകളും ,നിരവധി പ്രദേശങ്ങളും ശിവജി പിടിച്ചെടുത്തു ..!!പ്രതാപ്‌ ഗഡിൽ കൊല്ലപ്പെട്ട അഫ്സൽ ഖാനെ എല്ലാവിധ സൈനീക ബഹുമതിയും കൂടി അദേഹം സംസ്കരിച്ചു ..!!സയ്യദ് മഹാലയുടെ ശരീരവും അപ്രകാരം തന്നെ സംസ്കരിച്ചു ..!!ആ ശവ കുടീരങ്ങൾ പ്രതാപ്‌ ഗഡ് കോട്ടയുടെ താഴെ ഇന്നും ദൃശ്യമാണ് ..!!
നവരാത്രികാലത്ത് ദീപലംകൃതമാക്കുന്ന കോട്ടയുടെ മനോഹര ദൃശ്യം നയന മനോഹാരിത തെന്നെയാണ് സൃഷ്ട്ടിക്കുന്നത് .! ശിവജി മഹാരാജ് പ്രതിഷ്ട്ടിച്ച ഭവാനി ദേവിയുടെ നടയ്ക്കൽ ഇന്നും പൂജയും മറ്റും കർമങ്ങളും നടക്കാറുണ്ട് ..!!
മറാത്ത സാമ്രാജ്യ സ്ഥാപകനായ ചത്രപതി ശിവാജിയുടെ കാലഘട്ടം 1627-1680 ആയി കണക്കാക്കപ്പെടുന്നു ..!!അദേഹത്തിന്റെ വീറുറ്റ പോരാട്ടങ്ങളുടെ ഒരേട്‌ മാത്രമാണ് വിവരിച്ചത് ..!! ചരിത്രത്തിൽ വിളങ്ങി നിൽക്കുന്ന ആ കാലഘട്ടം ഒരു ലഘു വിവരണത്തിനു മേലെയാണ് ...!! ഇനിയും എഴുതപ്പടാത്ത ഒരുപാടു വീര ചരിത്രം ഇതിനു പറയാനുണ്ടാകും ..അതെല്ലാം രഹസ്യമാക്കി നിലകൊള്ളുന്ന പ്രതാപ്‌ ഗഡ് കോട്ട ഇന്ന് നാശത്തിന്റെ വക്കിലാണ് ..!! സംരക്ഷിക്കണ്ട ബാധ്യത നമുക്കും ...!!
ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. Adehattinde പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.
 
== ആദ്യജീവിതം ==
ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.<ref>{{cite book|title=The Presidential Armies of India|author=Edward Stirling Rivett Carnac, William Ferguson Beatson Laurie|page=47|publisher=W.H. Allen|url=http://books.google.com/books?id=YX9JAAAAMAAJ}}</ref>
1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ
 
ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും
 
ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി
 
ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-
 
പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ
 
യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു .
 
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക
 
വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ
 
ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം
 
നേടി.
 
ധാർമ്മിക ബോധത്തിന്റെ നിറകുടമായ
 
ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്
 
ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
 
ശിവാജിയെ ആകർഷിച്ചു .
 
തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ
 
അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം
 
സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ
 
അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി
 
നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ് .
 
ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ്
 
അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം
 
പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത് .
 
തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട്
 
ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത്
 
ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു .
 
സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി
 
പ്രതാപ്ഗഢ് യുദ്ധം മാറി.
 
മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ
 
ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെ
 
അയച്ചു . എന്നാൽ കോൽഹാപ്പൂരിൽ നടന്ന
 
യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ
 
കുതിരപ്പടയുടെ മിന്നലാക്രമണത്തിൽ
 
തോൽപ്പിക്കപ്പെട്ടു.
 
തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താ
 
സാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി
 
ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാ
 
ഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ
 
ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി
 
കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ
 
ഖാനെ പൂനേയിൽ വച്ച് ശിവാജി
 
മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാ
 
ഖാന്റെ വിരലിന് വെട്ടേറ്റു .ശിവാജിക്ക് പിടി
 
കൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ
 
ഔറംഗസീബ് സ്ഥലം മാറ്റി.
 
1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ
 
ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്
 
ശിവാജിയുടെ സൈന്യത്തിന് പിടിച്ചു
 
നിൽക്കാനായില്ല . സന്ധിക്ക് സമ്മതിക്കുകയാണ്
 
ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി
 
മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു.
 
1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന
 
കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ള
 
പുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു .
 
എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായ
 
ശിവാജി മകനോടൊപ്പം അവിടെ നിന്ന്
 
രക്ഷപ്പെട്ടു.
 
1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചു
 
പിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു. അതി
 
കഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു
 
ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ
 
അദ്ദേഹത്തിനു കഴിഞ്ഞു . അതിൽ
 
പ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെ
 
അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം .
 
സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത്
 
ശിവാജിയുടെ അമ്മയെ വളരെയധികം
 
ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട , മറാത്തയുടെ
 
അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ
 
കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്
 
കഴിഞ്ഞില്ല . ഭഗവദ്ധ്വജം ഉയർന്നു പാറേണ്ട
 
കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ ?
 
ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു.
 
കൊണ്ടാന കോട്ട ശത്രുവിന്റെ
 
അധീനതയിലായിരിക്കുന്നിടത്തോളം കാലം
 
തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു.
 
തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായ
 
സംസ്കാരം പകർന്നു നൽകിയ അമ്മയെ
 
വിഷമിപ്പിക്കുകയോ  ? കോട്ട പിടിച്ചെടുക്കാൻ
 
തന്നെ ശിവാജി തീരുമാനിച്ചു. മറാത്ത
 
യോദ്ധാക്കളിൽ പ്രധാനിയായ താനാജി
 
മാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു.
 
മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ട
 
പിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജി
 
അറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല
 
രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്
 
പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി .
 
കേവലം മുന്നൂറിൽ താഴെ വരുന്ന
 
യോദ്ധാക്കളുമായു 1670 ഫെബ്രുവരി 4 ന് രാത്രി
 
അദ്ദേഹം കോട്ടയിലേക്ക് കുതിച്ചു.
 
തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെ
 
ഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ
 
മുകളിലെത്തി. സഹോദരൻ സൂര്യാജിയും
 
മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടം
 
തകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം.
 
കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ
 
മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്
 
ഘോരമായി യുദ്ധം ചെയ്തു.
 
മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ
 
കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽ
 
കൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത്
 
കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയും
 
മറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരം
 
വീട്ടി . കൊണ്ടാന കോട്ട മറാത്ത വീര്യത്തിനു
 
മുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ
 
അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി.
 
കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജി
 
തന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ
 
അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെ
 
പോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും
 
അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു . പക്ഷേ
 
സിഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെ
 
പറഞ്ഞു . താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാന
 
കോട്ട അന്നു മുതൽ സിഹഗഡ് എന്നറിയപ്പെട്ടു.
 
ശിവനേരിയിലെ സിംഹഗർജ്ജനം
 
അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ
 
ഉത്തേജിതരാക്കിത്തുടങ്ങി . ശിവാജിയുടെ
 
സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു.
 
അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന്
 
തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം
 
സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും
 
വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം
 
പൊരുതി നിന്നു.
 
രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു
 
കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി
 
ഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ
 
നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ
 
കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണ
 
ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ
 
ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .
 
അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.
 
ഭരണ നിർവ്വഹണത്തിൽ വ്യക്തി
 
താത്പര്യങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു
 
പ്രാധാന്യവും കൊടുത്തില്ല . മുന്നൂറോളം
 
കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും
 
ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്
 
നിയമിച്ചില്ല . പൂർണമായും ജനതയുടെ
 
വിപ്ളവമായിരുന്നു . അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.
 
1674ലെ  ജ്യേഷ്ഠ മാസത്തിലെ
 
വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു
 
സ്വാഭിമാനത്തിന്റെ  ആ സിംഹഗർജ്ജനം
 
മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി
 
മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.
 
സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക്
 
മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും
 
ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവും
 
കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ
 
ജലകണങ്ങളാൽ ആശ്ളേഷിച്ചു.
 
അതെ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും
 
ഭാരതം പുതിയൊരു ലോകത്തേക്ക്
 
കാല്വയ്ക്കുകയായിരുന്നു
 
ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു
 
ഓർമപ്പെടുത്തലാണ്. മുഗളരുടെ  ധിക്കാരത്തെ
 
വെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളം
 
ഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയിൽ
 
നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ
 
ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ
 
ജൈത്രയാത്ര  ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്ന
 
ഊർജം ചെറുതല്ല.
 
ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം
 
മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല.
 
മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ
 
ഉദ്ഘോഷിക്കുന്ന
 
രാഷ്ട്രമാതൃകയായിരുന്നു.ആത്മദീപം തെളിയിച്ച്
 
അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരു
 
സംസ്കൃതിക്ക്  നാശമില്ലെന്നതായിരുന്നു ആ സത്യ
 
സന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ
 
നിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച്
 
വിശ്വമെങ്ങും മാറ്റൊലി കൊണ്ടു.
 
സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ
 
നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ
 
അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്.
 
കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി
 
രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന
 
രാഷ്ട്രമീമാംസകനായിരുന്നു
 
ശിവാജി.അദ്ദേഹത്തിന് വ്യക്തമായ
 
ലക്ഷ്യബോധമുണ്ടായിരുന്നു.
 
ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ
 
അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.
 
മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം
 
തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ
 
പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം
 
നടത്താതിരുന്നത് അതിനാലാണ്.
 
ശിവാജിയുടെ വീക്ഷണങ്ങളിൽ  രാഷ്ട്രത്തിന്റെ
 
ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ
 
ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു
 
അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം
 
.ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന്
 
ചരിത്രത്തിൽ  നിന്നു കാട്ടിത്തരണമെന്നു
 
ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി
 
ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
 
ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക്
 
അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹം
 
സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു
 
പങ്കുണ്ട്. ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ
 
ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെ
 
ശിവാജിയിൽ നിന്നാണ്...
 
സ്വാമി വിവേകാനന്ദൻ പറഞ്ഞതെത്ര ശരി ...
 
ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ
 
.. ഹിന്ദുത്വത്തെ രക്ഷിച്ചവൻ .. ഹിന്ദു ധർമ്മത്തെ പുന
 
പ്രതിഷ്ഠിച്ചവൻ.. !!!
 
== അവലംബം ==
"https://ml.wikipedia.org/wiki/ശിവാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്