"കെ.പി.എ.സി. അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
മലയാള ചലച്ചിത്രരംഗത്ത് സഹനടന്മാരിൽ പ്രമുഖനാണ് കെ. പി. എ. സി. അസീസ് എന്ന പേരിൽ അറിയപ്പെടുന്ന അസീസ്. 1947ൽ കണിയാപുരത്തിനടുത്തുള്ള കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം
പൊലീസ് ഉദ്യോഗത്തിൽ ഡി വൈ എസ് പി ആയിരുന്നു. .1973-ഇൽ പുറത്തു വന്ന നീലക്കണ്ണുകൾ ആയിരുന്നു ആദ്യചിത്രം.<ref>http://ml.msidb.org/displayProfile.php?category=actors&artist=KPAC%20Azeez</ref> ഇദ്ദേഹം [[കെ.പി.എ.സി.]]യിൽ (കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) അംഗമായിരുന്നു.
 
2003 ജൂലൈ 16നു അന്തരിച്ചു
"https://ml.wikipedia.org/wiki/കെ.പി.എ.സി._അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്