"നോക്കിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
== ചരിത്രം ==
[[ഫിൻലന്റ്|ഫിൻലന്റിൽ]] ഇന്നുള്ള നോക്കിയ എന്ന മൊബൈൽഫോൺ കമ്പനി 1865ൽ ഒരു പേപ്പർമില്ലായാണ് പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ചപ്രവർത്തനം കാഴചവച്ച സ്ഥാപനം നിന്നിരുന്നിടം ക്രമേണ നോക്കിയടൗൺ എന്നറിയപ്പെട്ടു. ഫ്രഡറിക് ഐഡിസ് സാം എന്ന വ്യക്തിയാണ് പേപ്പർമിൽ സ്ഥാപിച്ചത്. പിന്നീട് ഇതൊരു റബർ കമ്പനിയായി മാറി. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം ഒരു കേബിൾ കമ്പനിയുടെ ഓഹരി വാങ്ങി പ്രവർത്തനം തുടങ്ങിയെങ്കിലും അതത്ര ശോഭിച്ചില്ല. 1990 മുതൽ നോക്കിയ കമ്പനി മൊബൈൽ ഫോണുകളുടെ നിർമ്മാണം തുടങ്ങുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊബൈൽ കമ്പനികളിലൊന്നായി മാറുകയും ചെയ്തു. 2017 ൽ പുറത്തിറങ്ങുന്ന നോക്കിയയുടെ നോക്കിയ 6 ഇന്ത്യയിൽ എത്തിയത് ജൂൺ 13ന് ആണ്. <ref>[http://www.manoramaonline.com/technology/mobiles/2017/06/13/nokia-6-price-in-india-amazon-india-listing.html Nokia 6 Launch India]</ref>
== അവലംബം ==
 
"https://ml.wikipedia.org/wiki/നോക്കിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്