"ചേലക്കര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.201.139.22 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 31:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ (ജില്ല)|തൃശ്ശൂർ ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് '''ചേലക്കര'''. [[ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം|ആലത്തൂർ ലോകസഭാനിയോജകമണ്ഡലത്തിൽ]] പെടുന്ന നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര. തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന പട്ടണം കൂടിയാണ് ചേലക്കര.
 
നിരവധി ക്ഷേത്രങ്ങൾആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. [[അന്തിമഹാകാളൻ കാവ്]],[[സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി]] നരസിംഹമൂർത്തി ക്ഷേത്രം എന്നിങ്ങനെ. സമീപഗ്രാമപ്രദേശങ്ങൾ [[കിള്ളിമംഗലം]], [[തോന്നൂർക്കര]], [[വെങ്ങാനെല്ലൂര്]]‍, [[പങ്ങാരപ്പിള്ളി]] ഇവയാണ്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
*സെന്റ് ജോസഫ് ഹൈസ്കൂൾ പങ്ങാരപ്പിള്ളി
"https://ml.wikipedia.org/wiki/ചേലക്കര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്