"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 148:
 
== കൃഷി ==
ഒരുകാലത്ത് തൃശൂർ ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കാഷികവൃത്തിയിലാണ് ഏർപ്പെട്ടിരുന്നത് <ref>ഭരണസംവിധാനം->തൃശ്ശൂർ-കൃഷി Page No.361, കേരളവിജ്ഞാനകോശം 1988 പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ് , തിരുവനന്തപുരം</ref>. പ്രധാന കാർഷികവിളകൾ [[നെല്ല്]], [[നാളികേരം]], [[റബ്ബർ]], [[കുരുമുളക്]],[[അടക്ക]], [ഏലം|എലക്കായ്]], [[ജാതിക്ക]], [[കപ്പ]], [[കശുവണ്ടി]],[[വാഴ]], [[ഇഞ്ചി]], മുതലായവ ആകുന്നു. കായ്കറികൾ, പയറുവർഗങ്ങൾ, പഴ വർഗ്ഗങ്ങൾ എന്നിവയും കഞ്ഞിപ്പുല്ല് (റാഗി), [[കരിമ്പ്]], [[തേയില]] തുടങ്ങിയവ ചെറിയ തോതിലും കൃഷി ചെയ്യുന്നു. തൃശൂർ, മുകുന്ദപുരം എന്നീ താലൂക്കുകളിൽ കുട്ടനാട്ടിലെ കായൽ കൃഷി പോലെ കോൾ കൃഷി ചെയ്യാറുണ്ട്. കോൾകൃഷി സംരക്ഷിക്കുന്നത് ‘ഏനാമാവ് ബണ്ട്’ ആണ്. ഇന്ന് ജില്ലയുടെ തെക്കൻ അതിർത്തികളിൽ കടലിനോട് അടുത്തുള്ള പ്രദേശങ്ങളായ [[മാള]], [[പുത്തൻചിറ|പുത്തൻചിറ]], പൊയ്യ കൃഷ്ണൻ കോട്ട എന്നിവിടങ്ങളിൽ [[ചെമ്മീൻ]] കൃഷിയും ഞണ്ട് വളർത്തലും വൻ തോതിൽ നടത്തപ്പെടുന്നു.
 
==ഭൂഗർഭജലം==
"https://ml.wikipedia.org/wiki/തൃശ്ശൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്