"നിക്കോളാസ് അപ്പെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
"Malataverne_appert_jpb201005.JPG" നീക്കം ചെയ്യുന്നു, Daphne Lantier എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീ...
വരി 22:
 
==ജീവിതരേഖ==
 
[[File:Malataverne appert jpb201005.JPG|thumb|left|160px|Sculpture of Nicolas Appert by Marion in Malataverne, 2010]]
1749 ഒക്ടോബർ 23-ന് [[ഫ്രാൻസ്|ഫ്രാൻസിലെ]] [[ഷലോങ്ങ് സുർ മാൺ|ഷലോങ്-സുർ-മാണിൽ]] ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലിൽ ഒരു പാചകക്കാരനായാണ് അപ്പെർ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാൻസിലെ പ്രമുഖ മധുരപലഹാരവ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. ഫ്രാൻസ്വാ അപ്പെർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
 
"https://ml.wikipedia.org/wiki/നിക്കോളാസ്_അപ്പെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്