"ഗലീലി കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
|reference = <ref name="hydropolitics">Aaron T. Wolf, [http://www.unu.edu/unupress/unupbooks/80859e/80859E02.htm#Hydrography Hydropolitics along the Jordan River], United Nations University Press, 1995</ref><ref name="asdf">[http://www.exact-me.org/overview/images/p31_map.gif Exact-me.org]</ref>
}}
വടക്ക് -കിഴക്കൻ [[ഇസ്രായേൽ|ഇസ്രയേലിലെ]] ഒരു [[ശുദ്ധജലതടാകം]] ആണ് '''ഗലീലി കടൽ'''. [[സിറിയ]]യുടെ അതിർത്തിക്കു സമീപം സ്ഥിതിചെയ്യുന്നു. ടൈബീരിയസ് തടാകം എന്നും പേരുണ്ട് . ഇസ്രയേലികൾ കിന്നറെത്ത് തടാകം എന്നും വിളിക്കുന്നു. ഇതിന്റെ നീളം 21 കി.മീ.യും വീതി 5 കി.മീ. മുതൽ 13 കി.മീ. വരെയാണ് . പരാമാവധി ആഴം 49 മീറ്ററാണ്. [[ജോർദ്ദാൻ|ജോർദ്ദാൻ ]]നദി ഈ തടാകത്തിൽ പതിക്കുന്നു. പഴയനിയമത്തിൽ കിന്നറെത്ത് എന്നാണ് ഗലീലി കടലിനെ പറയുന്നത്. ഇതിന്റെ തീരത്തുവച്ചാണ് [[യേശുക്രിസ്തു]] അത്ഭുതങ്ങൾ കാട്ടിയതെന്ന് ബൈബിളീൽ പരാമർശിക്കുന്നു. റോമാക്കാരാണ് ടൈബീരിയസ് എന്നു ഗലീലി കടലിന് പേരിട്ടത്. 1967 ലെ ആറുനാൾ[[ആറുദിനയുദ്ധം]] യുദ്ധത്തിലാണ് ത്തിലാണ് ഗലീലി കടലിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ സ്വന്തമാക്കിയത്. രാജ്യത്തെ കുടിവെള്ളത്തിന്റെ മുഖ്യസ്രോതസ്സും ഈ തടാകമാണ്. ജോർദ്ദാനുമായുള്ള സമാധാനസന്ധിനുസരിച്ച് അങ്ങോട്ടും വെള്ളം നല്കുന്നു. ടൂറിസമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. ഗലീലി കടൽ മുഴുവൻ ജനപ്രിയമായ ഹോളിഡേ റിസോർട്ടാണ്. ചരിത്ര പ്രധാനമായ ഒട്ടേറെ സ്ഥലങ്ങൾ തടാകത്തിനു ചുറ്റുമുണ്ട്. ടൈബീരിയസ് പട്ടണം വർഷം തോറും ആയിരക്കണക്കിനു ടൂറിസ്റ്റുകൾ സന്ദർശിക്കുന്നു. വാഴക്കൃഷിക്കും പ്രസിദ്ധമാണ് ഇവിടം.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഗലീലി_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്