"കാർക്കൊനോസെ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox protected area|name=Karkonosze National Park|alt_name=Karkonoski Park Narodowy|iucn_category=II|photo=Karkonoski Park Narodowy.jpg|photo_caption=View from Szrenica towards the West|map=POL Karkonoski Park Narodowy Logo.svg|map_width=200|map_caption=Park logo with [[Karkonosze]]|location=[[Lower Silesian Voivodeship]], [[Poland]]|nearest_city=|lat_d=|lat_m=|lat_s=|lat_NS=|long_d=|long_m=|long_s=|long_EW=|area_km2=55.76|established=1959|visitation_num=|visitation_year=|governing_body=Ministry of the Environment}}'''കാർക്കൊനോസെ ദേശീയോദ്യാനം'''  ([[Polish language|Polish]]: ''Karkonoski Park Narodowy'') [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക് റിപ്പബ്ലിക്കിന്റെ]] അതിർത്തിയിൽ, തെക്കുപടിഞ്ഞാറൻ [[പോളണ്ട്|പോളണ്ടിലെ]] [[കാർക്കോനോസ്സെ മലനിരകൾ|കാർക്കോനോസ്സെ മലനിരകളിലുള്ള]] ദേശീയോദ്യാനമാണ്.<ref name="amu.edu.pl">{{cite web|url=http://www.staff.amu.edu.pl/~zbzw/ph/pnp/kark.htm|title=Karkonoski National Park|year=2008|publisher=Uniwersytet im. Adama Mickiewicza w Poznaniu (Adam Mickiewicz University, Poland)|work=Polish National Parks|accessdate=January 13, 2013}}</ref>
 
[[സുഡേറ്റ്‍സ് പർവ്വതനിര|സുഡേറ്റ്‍സ് പർവ്വതനിരയിലെ]] ഏറ്റവും ഉയർന്ന ഭാഗമായ [[ലോവർ സിലെസിയൻ വോയിവോഡെഷിപ്പ്|ലോവർ സിലെസിയൻ വോയിവോഡെഷിപ്പിലാണ്]] ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 55.10 ചതുരശ്രകിലോമീറ്ററോളം വരുന്ന പ്രദേശം 1959 ലാണ് ഒരു ദേശയോദ്യാനമായി സൃഷ്ടിക്കപ്പെട്ടത്.
"https://ml.wikipedia.org/wiki/കാർക്കൊനോസെ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്