"കാർക്കൊനോസെ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''കാർക്കൊനോസെ ദേശീയോദ്യാനം'''  ([[Polish language|Polish]]: ''Karkonoski Park Narodowy'') [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക് റിപ്പബ്ലിക്കിന്റെ]] അതിർത്തിയിൽ, തെക്കുപടിഞ്ഞാറൻ [[പോളണ്ട്|പോളണ്ടിലെ]] [[കാർക്കോനോസ്സെ മലനിരകൾ|കാർക്കോനോസ്സെ മലനിരകളിലുള്ള]] ദേശീയോദ്യാനമാണ്.<ref name="amu.edu.pl">{{cite web|url=http://www.staff.amu.edu.pl/~zbzw/ph/pnp/kark.htm|title=Karkonoski National Park|year=2008|publisher=Uniwersytet im. Adama Mickiewicza w Poznaniu (Adam Mickiewicz University, Poland)|work=Polish National Parks|accessdate=January 13, 2013}}</ref>
 
[[സുഡേറ്റ്‍സ് പർവ്വതനിര|സുഡേറ്റ്‍സ് പർവ്വതനിരയിലെ]] ഏറ്റവും ഉയർന്ന ഭാഗമായ [[ലോവർ സിലെസിയൻ വോയിവോഡെഷിപ്പ്|ലോവർ സിലെസിയൻ വോയിവോഡെഷിപ്പിലാണ്]] ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 55.10 ചതുരശ്രകിലോമീറ്ററോളം വരുന്ന പ്രദേശം 1959 ലാണ് ഒരു ദേശയോദ്യാനമായി സൃഷ്ടിക്കപ്പെട്ടത്.
 
ഇന്ന്, 55.76 km<sup>2</sup> (21.53 ചതുരശ്ര മൈൽ) പ്രദേശത്തായി ദേശീയോദ്യാനം വിപുലീകരിക്കപ്പെട്ടിരിക്കുന്നു. അതിൽ 17.18 km² കർശനമായി സംരക്ഷിച്ചിക്കപ്പട്ടിരിക്കുന്ന പ്രദേശമാണ്. ദേശീയോദ്യാനത്തിൻറ ഭൂരിഭാഗം പ്രദേശങ്ങളും, അതായത് ഏകദേശം 33.80 ചതുരശ്ര കി.മീ. പ്രദേശം വനമേഖലയിൽ ഉൾപ്പെടുന്നു. 1992 ൽ കാർക്കൊനോസെ ദേശീയോദ്യാനം, അയലത്തെ ചെക്ക് ദേശീയോദ്യാനവുമായി ചേർത്ത്, യുനെസ്കോയുടെ മാൻ ആൻറ് ബയോസ്ഫിയർ (MaB) പ്രോഗ്രാമിൻറെ കീഴിൽ കിർകോണോസ് / കാർക്കൊനോസെ ജൈവമണ്ഡലത്തിന്റെ ഭാഗമായി മാറി.<ref name="unesco.org">{{cite web|url=http://www.unesco.org/mabdb/br/brdir/directory/biores.asp?mode=all&code=CZE-POL+01|title=Krkonose/Karkonosze; Czech Republic/Poland|year=2007|publisher=United Nations Educational, Scientific and Cultural Organization|work=General Description. Biosphere Reserve Information|accessdate=January 13, 2013|author=UNESCO}} (See: [http://www.krnap.cz/data/File/letaky_brozury/biorezervace_en_03.pdf UNESCO brochure] in [[PDF]]).</ref> കൂടാതെ, 40 ഹെക്ടർ [[പീറ്റ് ബോഗ്സ്]], [[റാംസർ അന്താരാഷ്ട്ര തണ്ണീർത്തട പ്രദേശം|റാംസർ അന്താരാഷ്ട്ര തണ്ണീർത്തട പ്രദേശമായി]] പ്രഖ്യാപിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കാർക്കൊനോസെ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്