"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ഭൂപ്രകൃതി ==
 
കിഴക്കു്കിഴക്ക് മലയോരപ്രദേശങ്ങളുംപശ്ചിമഘട്ട മലയോരപ്രദേശം പടിഞ്ഞാറു് താഴ്ന്നുകിടക്കുന്ന സമതലപ്രദേശങ്ങളായ കടൽത്തീരവും ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലയിൽ വ്യത്യസ്തമായ ഭൂപ്രകൃതികൾ കാണാം. കടലിനു സമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകൾ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളിൽ പലതും ഈകായലുകളിൽ ചേരുന്നു.[[ചേറ്റുവ]], [[കോട്ടപ്പുറം]] എന്നീ സ്ഥലങ്ങളിൽ ഈ കായലുകൾക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേർന്നുകാണുന്നത് മണൽപ്രദേശങ്ങൾ ആ‍ണ്. ഇതിനുതൊട്ടുകിഴക്കായി നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങൾ ആണ്. പലപ്പോഴും ഇവിടെ കടൽവെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കിൽ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളിൽ നിന്നുത്ഭവിക്കുന്ന [[ചാലക്കുടിപ്പുഴ]], കരുവന്നൂർ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.
[[Image:Thanikkamunnayam (view towards east).jpg|center|1000px|thumb|<center>]]
[[Image:Thanikkamunnayam (view towards west).jpg|center|1000px|thumb | <center>തൃശ്ശൂർ ജില്ലയിലെ നെടുപുഴയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള താണിക്കമുന്നയം എന്ന കോൾ പ്രദേശത്തുനിന്നും കിഴക്കോട്ടും പടിഞ്ഞാട്ടും നോക്കിയാൽ കാണാവുന്ന ഒരു വിശാലവീക്ഷണമാണു് മുകളിലെ ചിത്രങ്ങളിൽ.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2550269" എന്ന താളിൽനിന്ന് ശേഖരിച്ചത്