"എ.എം.ഡി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[കാലിഫോർണിയ]] ആസ്ഥാനമായ ഒരു [[അമേരിക്ക|അമേരിക്കൻ]] മൾട്ടിനാഷണൽ [[ആർദ്ധചലകംഅർദ്ധചാലകം|സെമികണ്ടക്ടർ കമ്പനിയാണ്]] '''അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്''' അഥവാ '''എ.എം.ഡി.'''. [[സെർവർ|സെർവറുകൾ]]‍, വർക്ക് സ്റ്റേഷനുകൾ, [[പേഴ്‌സണൽപെഴ്‌സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറുകൾ]] എന്നിവയ്ക്ക് വേണ്ടിയുള്ള [[മൈക്രോപ്രൊസസ്സർ|മൈക്രോപ്രൊസസ്സറുകൾ]]‍, മദർബോർഡ് ചിപ്സെറ്റുകൾ, ഗ്രാഫിക് പ്രോസ്സസറുകൾ എന്നിവയാണ് ഈ കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങൾ.
 
X86 ആർക്കിടെക്ചറിൽ ഇന്റൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മൈക്രോപ്രോസ്സസർ വിതരണക്കാരാണ് എ.എം.ഡി.<ref>{{cite web | title = great AMD vs. Intel battle: the dual-core duel of 2005 | publisher = By Kevin Krewell | url = http://www.mdronline.com/mpr_public/editorials/edit19_13.html | Date 2008/9/28 }}</ref>റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 9-ം‌ സ്ഥാനമാണ് എഎംഡിക്കുള്ളത്.<ref>{{cite web |url=http://www.isuppli.com/News/Pages/Semiconductor-Market-Declines-Less-Than-Expected-Samsung-Shines-in-2009.aspx|title=Semiconductor market declines less than expected |publisher=iSuppli|date=നവംബർ 23, 2009}}</ref>
"https://ml.wikipedia.org/wiki/എ.എം.ഡി." എന്ന താളിൽനിന്ന് ശേഖരിച്ചത്