"ഹിർക്കാൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
'''ഹിർക്കാൻ ദേശീയോദ്യാനം''' ([[Azerbaijani language|Azerbaijani]]: ''Hirkan Milli Parkı'') [[അസർബെയ്ജാൻ|അസർബൈജാനിലെ]] ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, ലങ്കാരൻ റയോൺ, അസ്റ്റാരാ റയോൺ എന്നീ ഭരണജില്ലകളിലെ പ്രദേശങ്ങളിൽ 2004 ഫെബ്രുവരി 9 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ഇവിടെ നേരത്തെ നിലനിന്നരുന്ന ഹിർക്കാൻ സംസ്ഥാന റിസർവ്വിനു പകരമായിട്ടാണ് 29,760 ഹെക്ടർ (297.6 കിമീ<sup>2</sup>) ഉപരിതല വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യനം നിലവിൽവന്നത്.
 
== അവലംബം ==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Hirkan National Park}}
* [http://www.eco.gov.az/en/hirkan/ Hirkan National Park Official Website - Ministry of Ecology and Natural Resources of Azerbaijan] {{en icon}}
* [http://www.eco.gov.az/en/milliparklar-hirkan.php National Parks: Hirkan National Park - Ministry of Ecology and Natural Resources of Azerbaijan] {{en icon}}
* [http://www.hirkan.com/ Hirkan National Park Azerbaijan] {{en icon}}
 
{{National parks of Azerbaijan}}
 
[[വർഗ്ഗം:അസർബെയ്ജാനിലെ ദേശീയോദ്യാനങ്ങൾ]]
"https://ml.wikipedia.org/wiki/ഹിർക്കാൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്