"ജിയോവനി ബൊക്കാച്ചിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
(ചെ.) 2405:204:D10D:179E:185A:CD5E:BC59:E28 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം... |
||
വരി 3:
==ജീവചരിത്രം==
ബൊക്കാച്ചിയോയുടെ [[
==മരണം==
1341-ൽ നേപ്പിൾസിൽ കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ബൊക്കാച്ചിയോ ജന്മഗ്രാമമായ ഫ്ലോറൻസിലേക്കു മടങ്ങി. പിന്നീട്, ഫ്ലോറൻസിന്റെ പ്രതിനിധിയായി പലതവണ [[റോം|റോമിലെത്തി]] [[പോപ്പ്|പോപ്പിനെ]] സന്ദർശിക്കുകയും ചെയ്തു. സെർട്ടാൾഡോയിൽ വെച്ച് 1375 ഡിസംബർ 21-നു തന്റെ 62 ആമത്തെ വയസ്സിൽ ബൊക്കാച്ചിയോ അന്തരിച്ചു.
|