"ജിയോവനി ബൊക്കാച്ചിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 76 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1402 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 3:
 
==ജീവചരിത്രം==
ബൊക്കാച്ചിയോയുടെ [[പിതാവ്അച്ഛൻ]] ഒരു ബാങ്കറായിരുന്നു. [[ ഇറ്റലി|ഇറ്റലിയുടെ]] സാംസ്‌കാരിക കേന്ദ്രമായിരുന്ന നേപ്പിൾസിലെ തൊഴിൽ പരിശീലനത്തിനു ശേഷം സ്വന്തം [[ബാങ്ക്തൊഴ:|ബാങ്കിന്റെ]] ഒരു ശാഖയിൽ [[മാനേജർ|മാനേജരായി]] ബൊക്കാച്ചിയോ നിയമിതനായി. എന്നാൽ പണമിടപാടിൽ അത്രയധികം ശോഭിക്കാതിരുന്ന ബൊക്കാച്ചിയോ [[നിയമം|നിയമപഠനത്തിനായി]] ചേർന്നു. പക്ഷേ, അതും പാതി വഴിയിൽ നിർത്തുകയായിരുന്നു. തുടർന്നാണ് അദ്ദേഹം [[സാഹിത്യം|സാഹിത്യരംഗത്തേക്ക്]] എത്തിച്ചേർന്നത്. 1320 ൽ മാർഗെറ്റിയ ഡൈ മാർഡോളിയെ വിവാഹം കഴിച്ചു. 1326 ൽ ഫ്ലോറൻസിൽ നിന്നും നേപ്പിൾസിലേക്ക് താമസം മാറ്റി.
 
==മരണം==
1341-ൽ നേപ്പിൾസിൽ കടുത്ത രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ബൊക്കാച്ചിയോ ജന്മഗ്രാമമായ ഫ്ലോറൻസിലേക്കു മടങ്ങി. പിന്നീട്, ഫ്ലോറൻസിന്റെ പ്രതിനിധിയായി പലതവണ [[റോം|റോമിലെത്തി]] [[പോപ്പ്|പോപ്പിനെ]] സന്ദർശിക്കുകയും ചെയ്‌തു. സെർട്ടാൾഡോയിൽ വെച്ച് 1375 ഡിസംബർ 21-നു തന്റെ 62 ആമത്തെ വയസ്സിൽ ബൊക്കാച്ചിയോ അന്തരിച്ചു.
"https://ml.wikipedia.org/wiki/ജിയോവനി_ബൊക്കാച്ചിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്