"ആലുവ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
|Website =
}}
[[കേരളം|കേരളത്തിൽ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[ആലുവ|ആലുവയിൽ]] [[പെരിയാർ|പെരിയാറിന്റെ]] തീരത്താണ് '''ആലുവ ശിവക്ഷേത്രം''' സ്ഥിതിചെയ്യുന്നത്. പെരിയാർ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന [[ശിവരാത്രി]] പ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ആളുകൾ അന്നേ ദിവസം ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കാൻ ഒത്തുകൂടുന്നു. ഇവിടെ ശിവരാത്രിക്ക് പിതൃക്കൾക്ക് ബലിയർപ്പിച്ചാൽ മരിച്ചവർക്ക് മോക്ഷം ലഭിക്കും എന്ന വിശ്വാസം ധാരാളം ഭക്തരെ ആകർഷിക്കുന്നു.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/ആലുവ_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്