"മാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(വർഗ്ഗം:മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...)
 
== പാണ്ഡുമായുള്ള വിവാഹ ബന്ധം ==
മാദ്രിക്ക് [[പാണ്ഡു|പാണ്ഡുവുവിൽ]] കുട്ടികൾ ഉണ്ടായില്ല. അതിനെ തുടർന്ന് [[കുന്തി|കുന്തിദേവി]] അവർക്ക് തനിക്ക് [[ദുർവാസാവ്|ദുർവ്വാസാവിൽ]] നിന്നും ലഭിച്ച ദിവ്യമന്ത്ര ശക്തിയാൽ രണ്ടു പുത്രന്മാരെപുത്രന്മാർ മാദ്രിയ്ക്കു സമ്പാതിക്കുകയുണ്ടായിജനിക്കുവാൻസഹായിക്കുകയുണ്ടായി. അവരാണ് പാണ്ഡവരിലെ ഇളയ പുത്രന്മാരായ [[സഹദേവൻ|സഹദേവനും]] [[നകുലൻ|നകുലനും]].
 
== പാണ്ഡുവിന്റെ വിയോഗവും മാദ്രിയുടെ സതിയും ==
ഭാര്യഭർത്രബന്ധം നിഷിധമായിരുന്നനിഷിദ്ധമായിരുന്ന [[പാണ്ഡു]] മാദ്രിയുടെ സമ്മർദത്തിനു വഴങ്ങി മാദ്രിയുമായി ബന്ധപ്പെടുകയും [[മരണം]] സംഭവിക്കുകയും ചെയ്യ്തുചെയ്തു. പാണ്ഡുവിൻറെ വിയോഗത്തിൽ ദുഖിതയായ മാദ്രി ദുഖഭാരത്താൽ [[സതി|സതിനടത്തുകയും]] ചെയ്യുന്നു
പാണ്ഡുവിൻറെ വിയോഗത്തിൽ ദുഖിതയായ മാദ്രി ദുഖഭാരത്താൽ [[സതി|സതിനടത്തുകയും]] ചെയ്യുന്നു
 
== അവലംബം ==
13

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2549714" എന്ന താളിൽനിന്ന് ശേഖരിച്ചത്