"അൽറ്റ്യാഘാച്ച് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
''''അൽറ്റ്യാഘാച്ച് ദേശീയോദ്യാനം''' (Azerbaijani language|അസർ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1:
'''അൽറ്റ്യാഘാച്ച് ദേശീയോദ്യാനം''' ([[Azerbaijani language|അസർബൈജാനി]] : ''Altıağac Milli Parkı'') അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലയേവിൻറെ ഉത്തരവനുസരിച്ച്, [[ഖിസി റയോൺ]], [[സിയാസാൻ റയോൺ]] എന്നീ ഭരണനിർവ്വഹണ ജില്ലകളിലെ 11,035 ഹെക്ടർ (110.35 കിമീ<sup>2</sup>) വിസ്തൃതിയുള്ള പ്രദേശത്ത് 2004 ആഗസ്റ്റ് 31 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.
|