"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 43.239.60.102 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) റഫറൻസ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 59:
ശിക്ഷ ലഭിക്കുമെന്ന ഭയം, നരകത്തിൽ പോകും എന്ന ഭയം, വിശ്വാസികൾക്ക് മരണാനന്തരം ലഭിക്കുന്ന പ്രതിഫലം എന്നിവ പോലെയുള്ള തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇസ്ലാം വിശ്വാസികളെ അടിച്ചമർത്തുന്നതെന്നും, അല്ലാതെ യുക്തിപൂർവ്വകമായ തത്ത്വങ്ങളാലോ അല്ലെങ്കിൽ തെളിവുകളാലോ അല്ല എന്നും വിമർശകർ പറയുന്നു.<ref>{{Citation | title = Hatred and hell
| year = 2010
| url = http://www.thereligionofpeace.com/Quran/024-hell-and-hate.htm}}</ref> നരകത്തിലേക്കു പോകുന്നവരിൽ ഭുരിപക്ഷവും സ്ത്രീകളാണെന്ന് മുഹമ്മദ് പറഞ്ഞതും ചുണ്ടിക്കാണിക്കപെടുന്നു.[https://sunnah.com/bukhari/6/9]
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്