"വിശ്വനാഥ സത്യനാരായണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
 
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജനിച്ചു. തിരുപതി വെങ്കട്ട കവുളു ദ്വയത്തിന്റെ ശിഷ്യനായിരുന്നു. ക്ലാസിക്കല്‍ ശൈലിയിലുള്ളതാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. രാമായണ കല്‍പ വൃക്ഷം, കിന്നെര്‍സനി പട്ടളു, വെയിപഡഗളു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. വെയിപഡഗളു എന്ന കൃതി പിന്നീട് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി. 1970-ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠവും പദ്മ ഭൂഷണും ലഭിച്ചു.
{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:തെലുങ്ക് സാഹിത്യകാര്‍]]
[[en:Viswanatha Satyanarayana]]
"https://ml.wikipedia.org/wiki/വിശ്വനാഥ_സത്യനാരായണ" എന്ന താളിൽനിന്ന് ശേഖരിച്ചത്