"ഔഗ്രാബീസ് ഫാൾസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| author = Heather Du Plessis
}}</ref>
 
ഈ ദേശീയോദ്യാനം ഓറഞ്ച് നദിയ്ക്കു സമാന്തരമായി 820 ചതുരശ്രകിലോമീറ്റർ<ref>{{cite web|url=http://sanparks.africamediaonline.com/mmc/gallery/detail/events/augrabies_falls_national_park|title=Augrabies Falls National Park (South African media online)|date=|website=http://sanparks.africamediaonline.com/|accessdate=30 July 2015}}</ref> പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. ഈ പ്രദേശം വളരെ വരണ്ടാതാണ്. 60 മീറ്റർ ഉയരമുള്ള<ref>{{cite web|url=http://www.places.co.za/accommodation/augrabies-falls-national-park.html|title=Augrabies Falls National Park|date=|website=SA Places|accessdate=30 July 2015}}</ref>  ഔഗ്രാബീസ് വെള്ളച്ചാട്ടം നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ അതിശയകരമായി കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു. വെള്ളച്ചാട്ടത്തിനു താഴെയുള്ള മലയിടുക്ക് ഏകദേശം 240 മീറ്റർ ആഴമുള്ളതും 18 കിലോമീറ്ററോളം നീളത്തിലുമുള്ളതാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഔഗ്രാബീസ്_ഫാൾസ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്