"യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[File:Defoliation agent spraying.jpg|Helicopter spraying Agent Orange|thumb|right|[[Agent Orange]], a [[herbicide]], being sprayed on farmland during the [[Vietnam War]].]]
 
യുദ്ധത്തിന്റെ ആധുനികവത്ക്കരണത്തിലും ഇതുമൂലം പ്രകൃതിയിലുണ്ടാകുന്ന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഫലങ്ങളിലുമാണ് '''യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം''' കേന്ദ്രീകരിച്ചിരിക്കുന്നത്. രാസായുധങ്ങളിൽ നിന്നും ആണവായുധങ്ങളിലേക്കുള്ള യുദ്ധരീതികളുടെ മാറ്റം ആവാസവ്യവസ്ഥയിലും പരിസ്ഥിതിയിലും വേഗത്തിൽ ആയാസങ്ങൾ വരുത്തുന്നു. യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധം]], [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധം]], [[വിയറ്റ്നാം യുദ്ധം]], [[റുവാണ്ടൻ ആഭ്യന്തര യുദ്ധം]], [[കൊസോവ യുദ്ധം]], [[ഗൾഫ് യുദ്ധം]] എന്നിവഎന്നിവയും ഉൾപ്പെടുന്നു.
 
==ചരിത്ര സംഭവങ്ങൾ==
===വിയറ്റ്നാമും റുവാണ്ടയും പരിസ്ഥിതിയും===
[[File:'Ranch Hand' run.jpg|thumb|Defoliant spray run, part of Operation Ranch Hand, during the Vietnam War by UC-123B Provider aircraft.]]
സൈനികപരമായി പ്രാധാന്യമുള്ള സസ്യജാലങ്ങളെ നശിപ്പിക്കാനായി രാസവസ്തുക്കൾ ഉപയോഗിച്ചതിനാൽ [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധത്തിന്]] കാര്യമായ പരിസ്ഥിതി ബന്ധമുണ്ട്. വനങ്ങൾ ഇലപൊഴിക്കാനും സൈനിക കേന്ദ്രങ്ങളുടെ അതിർത്തികളിലെ സസ്യവളർച്ച ഇല്ലാതാക്കാനും ശത്രുക്കളുടെ വിളകൾ നശിപ്പിക്കാനും 20 മില്യൺ ഗാലൺ കളനാശിനികളാണ് യു. എസ് സൈന്യം തളിച്ചത്. <ref name=king>{{cite news|last=King|first=Jessie|title=Vietnamese wildlife still paying a high price for chemical warfare|url=http://www.independent.co.uk/environment/vietnamese-wildlife-still-paying-a-high-price-for-chemical-warfare-407060.html|accessdate=4 March 2015|newspaper=The Independent|date=8 July 2006}}</ref>
==ഇതും കാണുക==
*[[Biological warfare]]
"https://ml.wikipedia.org/wiki/യുദ്ധത്തിന്റെ_പാരിസ്ഥിതിക_ആഘാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്