"യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

495 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[File:BrennendeOelquellenKuwait1991.jpg|thumb|right|[[Kuwaiti oil fires|Kuwaiti oil fires set by retreating Iraqi forces]] during the [[Gulf War]] caused a dramatic decrease in air quality, causing respiratory problems for many people in the region<!-- Please replace with a better caption, per [[WP:CAPTIONS]]. -->]]
 
[[File:Defoliation agent spraying.jpg|Helicopter spraying Agent Orange|thumb|right|[[Agent Orange]], a [[herbicide]], being sprayed on farmland during the [[Vietnam War]].]]
 
യുദ്ധത്തിന്റെ ആധുനികവത്ക്കരണത്തിലും ഇതുമൂലം പ്രകൃതിയിലുണ്ടാകുന്ന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഫലങ്ങളിലുമാണ് '''യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം''' കേന്ദ്രീകരിച്ചിരിക്കുന്നത്. രാസായുധങ്ങളിൽ നിന്നും ആണവായുധങ്ങളിലേക്കുള്ള യുദ്ധരീതികളുടെ മാറ്റം ആവാസവ്യവസ്ഥയിലും പരിസ്ഥിതിയിലും വേഗത്തിൽ ആയാസങ്ങൾ വരുത്തുന്നു. യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, വിയറ്റ്നാം യുദ്ധം, റുവാണ്ടൻ ആഭ്യന്തര യുദ്ധം, കൊസോവ യുദ്ധം, ഗൾഫ് യുദ്ധം എന്നിവ ഉൾപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2547508" എന്ന താളിൽനിന്ന് ശേഖരിച്ചത്