"യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
==ചരിത്ര സംഭവങ്ങൾ==
===വിയറ്റ്നാമും റുവാണ്ടയും പരിസ്ഥിതിയും===
[[File:'Ranch Hand' run.jpg|thumb|Defoliant spray run, part of Operation Ranch Hand, during the Vietnam War by UC-123B Provider aircraft.]]
സൈനികപരമായി പ്രാധാന്യമുള്ള സസ്യജാലങ്ങളെ നശിപ്പിക്കാനായി രാസവസ്തുക്കൾ ഉപയോഗിച്ചതിനാൽ വിയറ്റ്നാം യുദ്ധത്തിന് കാര്യമായ പരിസ്ഥിതി ബന്ധമുണ്ട്. വനങ്ങൾ ഇലപൊഴിക്കാനും സൈനിക കേന്ദ്രങ്ങളുടെ അതിർത്തികളിലെ സസ്യവളർച്ച ഇല്ലാതാക്കാനും ശത്രുക്കളുടെ വിളകൾ നശിപ്പിക്കാനും 20 മില്യൺ ഗാലൺ കളനാശിനികളാണ് യു. എസ് സൈന്യം തളിച്ചത്. <ref name=king>{{cite news|last=King|first=Jessie|title=Vietnamese wildlife still paying a high price for chemical warfare|url=http://www.independent.co.uk/environment/vietnamese-wildlife-still-paying-a-high-price-for-chemical-warfare-407060.html|accessdate=4 March 2015|newspaper=The Independent|date=8 July 2006}}</ref>
==ഇതും കാണുക==
"https://ml.wikipedia.org/wiki/യുദ്ധത്തിന്റെ_പാരിസ്ഥിതിക_ആഘാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്