"മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ [[താപനില]]. [[ഓഗസ്റ്റ്]] തൊട്ട് [[മാർച്ച്]] വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . [[ഇരവികുളം നാഷനൽ പാർക്ക്]] മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്
 
[[ചിത്രം:Mattupetti-dam-panorama.jpg|center|മാട്ടുപ്പെട്ടി ഡാം - പനോരമ ദൃശ്യം]]
"https://ml.wikipedia.org/wiki/മൂന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്