"ട്രേജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) roboto: ru:Траян estas artikolo elstara
No edit summary
വരി 21:
|}}
 
'''സീസര്‍ മാര്‍ക്കസ് അള്‍പിയസ് നെര്‍വ ട്രയാനസ് അഗസ്റ്റസ്''' (ട്രേജന്‍) ഒരു [[റോമാ സാമ്രാജ്യം|റോമന്‍]] ചക്രവര്‍ത്തിയായിരുന്നു. റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിത്തീര്‍ന്ന ട്രേജന്‍ ഫോറം, ട്രേജന്‍ മാര്‍ക്കറ്റ്, ട്രേജന്‍ സ്തൂപം എന്നിവ നിര്‍മ്മിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഡൊമിനിഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് [[ജര്‍മ്മനി|ജര്‍മ്മന്‍]] മുന്നണിയിലെ റോമന്‍ സൈന്യത്തില്‍ ജനറലായിരുന്ന കാലത്തായിരുന്നു ഇദ്ദേഹം പ്രശസ്തനായത്. തുടര്‍ന്ന് അധികാരത്തിലേറിയ മാര്‍ക്കസ് കോക്സിയസ് നെര്‍വ പട്ടാളവുമായി നല്ല സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. പ്രയറ്റോറിയന്‍ ഗാര്‍ഡുമാരുടെ വിപ്ലവത്തില്‍ നിന്നു രക്ഷപ്പെടാനായി അദ്ദേഹം ട്രേജനെ ദത്തെടുക്കുകയായിരുന്നു. ജനുവരി 27, 98-ല്‍ മാര്‍ക്കസ് കോക്സിയസിന്റെ മരണത്തോടെ ട്രേജന്‍ ചക്രവര്ത്തിയായി അവരോധിക്കപ്പെട്ടു.
 
ഡൊമിനിഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് [[ജര്‍മ്മനി|ജര്‍മ്മന്‍]] മുന്നണിയിലെ റോമന്‍ സൈന്യത്തില്‍ ജനറലായിരുന്ന കാലത്തായിരുന്നു ഇദ്ദേഹം പ്രശസ്തനായത്. തുടര്‍ന്ന് അധികാരത്തിലേറിയ മാര്‍ക്കസ് കോക്സിയസ് നെര്‍വ പട്ടാളവുമായി നല്ല സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. പ്രയറ്റോറിയന്‍ ഗാര്‍ഡുമാരുടെ വിപ്ലവത്തില്‍ നിന്നു രക്ഷപ്പെടാനായി അദ്ദേഹം ട്രേജനെ ദത്തെടുക്കുകയായിരുന്നു.
{{അപൂര്‍ണ്ണം|Trajan}}
 
ജനുവരി 27, 98-ല്‍ മാര്‍ക്കസ് കോക്സിയസിന്റെ മരണത്തോടെ ട്രേജന്‍ ചക്രവര്ത്തിയായി അവരോധിക്കപ്പെട്ടു.
 
{{അപൂര്‍ണ്ണം|Trajan}}
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:റോമന്‍ ചക്രവര്‍‍ത്തിമാര്‍]]
[[ar:تراجان]]
"https://ml.wikipedia.org/wiki/ട്രേജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്