"മുതുമലൈ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ജന്തുജാലങ്ങൾ: {{Commons category|Mudumalai National Park}}
No edit summary
വരി 1:
{{prettyurl|Mudumalai National Park}}
[[തമിഴ്നാട്]] സംസ്ഥാനത്തിലെ [[നീലഗിരി]] ജില്ലയിലാണ് '''മുതുമലൈ ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്.[[നീലഗിരി ബയോസ്ഫിയർ റിസർവ്|നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട]] ഇത് 1990-ലാണ് ഇത് രൂപംകൊണ്ടത്. [[ഗൂഡല്ലൂർ|ഗൂഡല്ലൂരിൽ]] നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ഒരു ആന പരിശീലനകേന്ദ്രം കൂടിയാണ്. [[വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം]],[[ബന്ദിപ്പൂർ ദേശീയോദ്യാനം]], [[നാഗർഹോളെ ദേശീയോദ്യാനം|നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം]] എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.
 
== ഭൂപ്രകൃതി ==
വരി 7:
== ജന്തുജാലങ്ങൾ ==
ഇന്ത്യയിൽ ഏറ്റവുമധികം [[ആന|ആനകളുള്ള]] ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമലൈ. [[ബോണറ്റ് മക്കാക്ക്]], [[കടുവ]], [[പുലി]], [[വരയൻ കഴുതപ്പുലി]], [[പുള്ളിമാൻ]] തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. [[മലബാർ ട്രോഗൺ]] എന്ന തീക്കാക്ക, [[മലബാർ വേഴാമ്പൽ]], പലയിനം [[പരുന്ത്|പരുന്തുകൾ]] എന്നിവയെയും ഇവിടെ കാണാം.
 
== ചിത്രശാല ==
<gallery>
File:Mudumalai forest.jpg|View of the forest
File:A White Rumped Shama (male).jpg|White Rumped Shama
File:Masinagudi 1.jpg|A monkey
File:Mudumalai forest elephant.jpg|A male elephant
File:MNP Grey Langeurs family.JPG|A family of grey langurs
File:MNP spotted deer buck.JPG|A chital buck
File:Malabar Giant Squirrel-Dogra.jpg|An Indian giant squirrel
File:MNP Python at Moyer.jpg|An Indian python swallowing a fully grown chital deer
File:MNP Working Elephant.JPG|A kumki elephant near Moyer river
File:MNP Grey Languer.JPG|An alpha male langur
File:MNP Beware of crocodile.JPG|A crocodile at Moyer river
File:Peacock at Mudumalai-C.jpg|An Indian peafowl
File:MNP Moyer River.JPG|Moyar River at Theppakadu
File:Mudumalai elephant.jpg|right|An elephant at the Mudumalai elephant camp
File:Muthumalai Elephent Care 2.jpg|Elephant care center
File:Mudumalai Welcome Sign.JPG|Welcome sign
File:Mudumalai Map.JPG|Map of Mudumalai National Park at Wildlife Warden Office, Ooty
File:Tourists at the Theppakadu Log House .jpg|Tourists at the Theppakadu log house
File:Mudumalai forest after fire.jpg|Trees after a forest fire
</gallery>
 
{{Commons category|Mudumalai National Park}}
"https://ml.wikipedia.org/wiki/മുതുമലൈ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്