No edit summary
No edit summary
വരി 28:
 
വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം എന്ന താൾ സംരക്ഷിച്ചിട്ടുള്ളതായി കാണുന്നു.എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ സംരക്ഷിത താളുകളിൽ കാണുന്ന പോലെയുള്ള ഒരു ലോക്കിന്റെ ചിഹ്നം ഇതിൽ കാണുന്നില്ല എന്തുകൊണ്ടാണിത്? [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 01:15, 3 ഒക്ടോബർ 2016 (UTC)
 
==ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?==
അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? [[ഉപയോക്താവ്:മേൽവിലാസം ശരിയാണ്|മേൽവിലാസം ശരിയാണ്]] ([[ഉപയോക്താവിന്റെ സംവാദം:മേൽവിലാസം ശരിയാണ്|സംവാദം]]) 14:21, 5 ജൂൺ 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anoopan" എന്ന താളിൽനിന്ന് ശേഖരിച്ചത്