"ജനസംഖ്യാവർദ്ധനവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജീവശാസ്ത്രത്തിൽ, '''ജനസംഖ്യാവർദ്ധനവ്''' അഥവാ '''ജനപ്പെരുപ്പം''' എന്നത് ഒരു [[ജനസംഖ്യ|ജനസംഖ്യയിലെ]] അംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയാണ്.
 
ആഗോളമനുഷ്യജനസംഖ്യാവളർച്ചാതോത് ഓരോവർഷവും 75 മില്യൺ ആണ് അല്ലെങ്കിൽ 1.1% ഓരോ വർഷവും. 1800 ൽ ഒരു മില്യൺ ആയിരുന്ന ആഗോള ജനസംഖ്യ 2012 ആയപ്പോഴേക്കും 7 ബില്യൺ ആയി വളർന്നു. ഈ വളർച്ച തുടരും എന്ന് പ്രതീക്ഷിച്ചാൽ, 2030 ന്റെ മധ്യത്തോടെ ആകെ ജനസംഖ്യ 8.4 ബില്യണും 2050 ന്റെ മധ്യത്തോടെ 9.6 ബില്യണും ആകും എന്നാണ് കണക്കാക്കിയിരിക്കുന്നത്. വേഗത്തിലുള്ള ജനസംഖ്യാവളർച്ചയുള്ള അനേകം രാജ്യങ്ങൾക്ക് കുറഞ്ഞ ജീവിതസാഹചര്യങ്ങളാണുള്ളത്. ഇതേസമയം, കുറഞ്ഞ ജനസംഖ്യാവളർച്ചയുള്ള രാജ്യങ്ങളിൽ ഉയർന്ന ജീവിതസാഹചര്യങ്ങളാണുള്ളത്. <ref>{{cite web|last1=Population Reference Bureau|title=2013 World Population Factsheet|url=http://www.prb.org/pdf14/2014-world-population-data-sheet_eng.pdf|website=www.pbr.org|publisher=Population Reference Bureau|accessdate=5 December 2014}}</ref>
"https://ml.wikipedia.org/wiki/ജനസംഖ്യാവർദ്ധനവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്