"സംവാദം:ഇലന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ചേകോട്ടാശാന്‍, കേട്ടിട്ടുണ്ട്. ബാക്കിയൊക്കെ ഓമല്ലൂര്‍ക്കാരെ പൊലെ പ്രശസ്തരായവരാകും. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 14:04, 16 സെപ്റ്റംബര്‍ 2008 (UTC)
 
: കെ. കുമാര്‍ ഗാന്ധിശിഷ്യനായിരുന്നു. ഗാന്ധിജിയുടെ പ്രസംഗങ്ങള്‍ മലയാളത്തിലേയ്ക്കു തത്സമയം പരിഭാഷപ്പെടുത്തിയിരുന്ന ഒരാള്‍. ഹരിജനോദ്ധാരകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍. ഇലന്തൂര്‍ക്കാരുടെ മനസ്സില്‍ ആദ്യം വരുന്ന മഹാന്‍. ചേകോട്ടാശാന്‍ കവിയായിരുന്നു. ഖദര്‍ദാസും ഗാന്ധിശിഷ്യന്‍. ഗാന്ധിജിയാണു് ആ ബിരുദം കൊടുത്തതു്. സി. ടി. മത്തായിയും വി. എന്‍. രാമകൃഷ്ണനും സമീപകാലത്തുള്ളവരാണു്. വിജയകുമാര്‍ രണ്ടു സിനിമ സംവിധാനം ചെയ്തിട്ടുണ്ടു്. വിവരം എഴുതിയെന്നേ ഉള്ളൂ. നീക്കം ചെയ്തതില്‍ വിരോധമില്ല. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 14:38, 16 സെപ്റ്റംബര്‍ 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഇലന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇലന്തൂർ" താളിലേക്ക് മടങ്ങുക.