"രാജ ഹിന്ദുസ്ഥാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു..
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ബോളിവുഡിൽ നിന്നും 1996-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് രാജാ ഹിന്ദുസ്ഥാനി(English: Indian king) [[അമീർ ഖാൻ]] [[കരിഷ്മാ കപൂർ]] താരജോഡികളാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ 2000 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരുന്നു. രാജാ ഹിന്ദുസ്ഥാനി. ധർമ്മേഷ് ദർശൻ ആയിരുന്നു രചനയും സംവിധാനവും നിർവ്വഹിച്ചത്. [[നദീം-ശ്രാവൺ ]] ആയിരുന്നു ഈ സിനിമയുടെ സംഗീത സംവിധാനം.
"https://ml.wikipedia.org/wiki/രാജ_ഹിന്ദുസ്ഥാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്