"ബർബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 99:
| blank1_name = [[Geographic Names Information System|GNIS]] feature IDs
| blank1_info = {{GNIS 4|1652677}}, {{GNIS 4|2409939}}
}}'''ബർബാങ്ക്''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] തെക്കൻ [[കാലിഫോർണിയ|കാലിഫോർണിയയിൽ]] [[ലോസ് ഏഞ്ചലസ് കൌണ്ടി]]<nowiki/>യിലുള്ള ഒരു നഗരമാണ്. ഇത് [[ലോസ് ആഞ്ചെലെസ്|ലോസ് ആഞ്ചലസ്]] നഗര മദ്ധ്യത്തിൽനിന്ന് 12 മൈൽ (19 കിലോമീറ്റർ) വടക്കുപടിഞ്ഞാറായിട്ടാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 103,340 ആയിരുന്നു. <ref name="Census 2010">{{cite web|url=http://factfinder2.census.gov/bkmk/table/1.0/en/DEC/10_DP/G001/1600000US0608954|title=Geographic Identifiers: 2010 Demographic Profile Data (G001): Burbank city, California|publisher=U.S. Census Bureau, American Factfinder|accessdate=February 7, 2013}}</ref>ഹോളിവുഡിന്റെ വടക്കുകിഴക്കായി ഏതാനും മൈലുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം "ലോക മാധ്യമങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്നു. വാൾട്ട് ഡിസ്നി കമ്പനി, വാർണർ ബ്രദേർസ്, എൻറർടെയിൻമെൻ്, നിക്കെലോഡിയൻ ആനിമേഷൻ സ്റ്റുഡിയോസ്, എൻ.ബി.സി., കാർട്ടൂൺ നെറ്റ്‍വർക്ക് സ്റ്റുഡിയോസ്, ഇൻസോമ്നിയാക് ഗെയിംസ് തുടങ്ങി ധാരാളം മാധ്യമങ്ങളും വിനോദ കമ്പനികളും തങ്ങളുടെ ആസ്ഥാനം ഇവിടെ സ്ഥാപിക്കുകയോ തങ്ങളുടെ പ്രധാന ഉൽപാദന സൌകര്യങ്ങൾ ബർബാങ്കിൽ ഏർപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. ബോബ് ഹോപ്പ് എയർപോർട്ട് ഈ നഗരം സ്ഥിതി ചെയ്യുന്നു.
 
ബർബാങ്ക് രണ്ടു വ്യത്യസ്ത മേഖലകളാണ്. വെർഡുഗോ മലനിരകളുടെ താഴ്വാരത്തിലെ ചെറു കുന്നിൻ പ്രദേശവും പട്ടണമദ്ധ്യത്തിലെ പരന്ന പ്രദേശവും. സാൻ ഫെർണാണ്ടോ താഴ്വരയിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള നഗരമാണിത്. ബർബാങ്കിന്റെ അയൽനഗരമായ ഗ്ലെൻഡെയിൽ, സാൻ ഗബ്രിയേൽ താഴ്വരയിലെ ഏറ്റവും പടിഞ്ഞാറൻ അറ്റത്തുള്ള നഗരമാണ്.
ഹോളിവുഡിന്റെ വടക്കുകിഴക്കായി ഏതാനും മൈലുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം "ലോക മാധ്യമങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്നു. വാൾട്ട് ഡിസ്നി കമ്പനി, വാർണർ ബ്രദേർസ്, എൻറർടെയിൻമെൻ്, നിക്കെലോഡിയൻ ആനിമേഷൻ സ്റ്റുഡിയോസ്, എൻ.ബി.സി., കാർട്ടൂൺ നെറ്റ്‍വർക്ക് സ്റ്റുഡിയോസ്, ഇൻസോമ്നിയാക് ഗെയിംസ് തുടങ്ങി ധാരാളം മാധ്യമങ്ങളും വിനോദ കമ്പനികളും തങ്ങളുടെ ആസ്ഥാനം ഇവിടെ സ്ഥാപിക്കുകയോ തങ്ങളുടെ പ്രധാന ഉൽപാദന സൌകര്യങ്ങൾ ബർബാങ്കിൽ ഏർപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. ബോബ് ഹോപ്പ് എയർപോർട്ട് ഈ നഗരം സ്ഥിതി ചെയ്യുന്നു.
 
The city is also home to [[Bob Hope Airport]].
 
== അവലംബം ==
"https://ml.wikipedia.org/wiki/ബർബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്