"പാലക്കാട് റെയിൽവേ ഡിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
}}
[[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽവേയുടെ]] [[ദക്ഷിണ റെയിൽവേ]] മേഖലയിലെ ആറു അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലൊന്നാണ് '''പാലക്കാട് റെയിൽവേ ഡിവിഷൻ''' (മുമ്പ് ഓവലക്കോട് റെയിൽവേ ഡിവിഷൻ). ഈ ഡിവിഷന്റെ ആസ്ഥാനം [[പാലക്കാട്]] ആണ്. കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി (മാഹി) 588 കിലോമീറ്റർ റെയിൽ പാത മേൽനോട്ടം വഹിക്കുന്ന ഈ ഡിവിഷൻ ഇന്ത്യയിലെ പഴയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്. പാലക്കാട് ജംഗ്ഷൻ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, മാംഗളൂർ ജംഗ്ഷൻ, മാംഗളൂർ സെൻട്രൽ എന്നിവയാണ് ഈ ഡിവിഷനിലെ പ്രധാന തീവണ്ടി നിലയങ്ങൾ.
== അവലംബം ==
{{Reflist}}
 
{{Railways in Southern India}}
{{Palakkad railway division}}
 
[[വർഗ്ഗം:ഇന്ത്യൻ റെയിൽവേ ഡിവിഷനുകൾ]]
"https://ml.wikipedia.org/wiki/പാലക്കാട്_റെയിൽവേ_ഡിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്