"പാലക്കാട് റെയിൽവേ ഡിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Palakkad railway division}}
ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ മേഖലയിലെ ആറു അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലൊന്നാണ് പാലക്കാട് റെയിൽവേ ഡിവിഷൻ (മുമ്പ് ഓവലക്കോട് റെയിൽവേ ഡിവിഷൻ). ഈ ഡിവിഷന്റെ ആസ്ഥാനം പാലക്കാട് ആണ്. Managing 588 route kilometers of track in the states of Kerala, Tamil Nadu, Karnataka and the Union Territory of Puducherry (Mahe), it is one of the oldest railway divisions in India. The major stations of Palakkad are Palakkad Jn., Shoranur, Kozhikode, Kannur, Mangalore Jn., and Mangalore Central.
{{Infobox rail
|railroad_name = Palakkad railway division
|logo_filename =
|logo_size =
|system_map =
|map_caption =
|map_size =
|marks =
|image =
|image_size =
|image_caption =
|locale = [[Karnataka]]<br>[[Kerala]]<br>[[Puducherry]]<br>[[Tamil Nadu]]
|start_year = {{start date and age|1956|8|31}}
|end_year =
|predecessor_line =
|successor_line =
|gauge ={{Railgauge|1676mm}}
|old_gauge =
|electrification = [[25 kV AC]] [[50 Hz]]
|length = {{convert|588|km}}
|hq_city = [[Palakkad]], [[Kerala]], [[India]]
|website =
}}
[[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽവേയുടെ]] [[ദക്ഷിണ റെയിൽവേ]] മേഖലയിലെ ആറു അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലൊന്നാണ് '''പാലക്കാട് റെയിൽവേ ഡിവിഷൻ''' (മുമ്പ് ഓവലക്കോട് റെയിൽവേ ഡിവിഷൻ). ഈ ഡിവിഷന്റെ ആസ്ഥാനം [[പാലക്കാട്]] ആണ്. കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി (മാഹി) 588 കിലോമീറ്റർ റെയിൽ പാത മേൽനോട്ടം വഹിക്കുന്ന ഈ ഡിവിഷൻ ഇന്ത്യയിലെ പഴയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്. പാലക്കാട് ജംഗ്ഷൻ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, മാംഗളൂർ ജംഗ്ഷൻ, മാംഗളൂർ സെൻട്രൽ എന്നിവയാണ് ഈ ഡിവിഷനിലെ പ്രധാന തീവണ്ടി നിലയങ്ങൾ.
 
[[വർഗ്ഗം:ഇന്ത്യൻ റെയിൽവേ ഡിവിഷനുകൾ]]
"https://ml.wikipedia.org/wiki/പാലക്കാട്_റെയിൽവേ_ഡിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്