"ക്വാസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
[[സജീവ താരാപഥ കേന്ദ്രം|സജീവ താരാപഥകേന്ദ്രത്തോടു]] കൂടിയതും, ഉയർന്ന ഊർജ്ജത്തോടുകൂടിയ ശക്തമായ [[റേഡിയോ വികിരണം|റേഡിയോ വികിരണ]] സ്രോതസ്സുമായ വളരെ അകലത്തിലുള്ള [[താരാപഥം|താരാപഥ]]ങ്ങളെ ക്വാസാർ എന്നു പറയുന്നു. ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് (Quasi Stellar Radio Source) എന്നതിന്റെ ചുരുങ്ങിയ രൂപമാണ് ക്വാസാർ (Quasar). പ്രത്യക്ഷ നിരീക്ഷണങ്ങളിൽ [[നക്ഷത്രം|നക്ഷത്രങ്ങളെ]]പ്പോലെ കാണപ്പെടുന്നതുകൊണ്ടാണ് ക്വാസാർ എന്നു വിളിക്കുന്നതെങ്കിലും,കൂടുതൽ വ്യക്തമായ നിരീക്ഷണങ്ങളിൽ പത്തുശതമാനം ക്വാസാറുകൾക്കു മാത്രമേ ശക്തമായ റേഡിയോ സ്രോതസുകളുള്ളൂ. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാ വസ്തുക്കൾക്കും ക്വാസാർ എന്നപ്പേരു യോജിക്കില്ല. അതിനാൽ അവയെ [[ക്വാസി സ്റ്റെല്ലാർ ഒബ്ജെക്ട്സ്|ക്വാസി സ്റ്റെല്ലാർ ഒബ്ജക്ട്സ്]] (Quasi Stellar Objects-QSOs) എന്നും വിളിക്കുന്നു
 
[[വിദ്യുത്കാന്തിക പ്രസരണം|വിദ്യുത്കാന്തിക പ്രസരണ]]ങ്ങളിൽ ഉയർന്ന അളവിൽ [[ചുവപ്പുനീക്കം|ചുവപ്പുനീക്കം]] പ്രകടമാക്കുന്ന ബഹിരാകാശ വസ്തുക്കളെന്ന നിലയിലാണ്‌ ഇവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. [[ഹബിൾ നിയമം|ഹബിൾ നിയമ]]മനുസരിച്ച് ഏറ്റവും കൂടിയ വേഗതയിൽ [[ഭൂമി|ഭൂമിയിൽ]] നിന്നകന്നു പോകുന്ന ബഹിരാകാശ വസ്തുക്കളാണ്വസ്തുക്കളും ക്വാസാറുകൾക്വാസാറുകളാണ്. ഇതു ഏതാണ്ട് [[പ്രകാശവേഗം|പ്രകാശവേഗ]]ത്തിന്റെ, ഏതാണ്ട് എൺപത് ശതമാനം വേഗതയിലാണ് ഭൂമിയുമായി അകലുന്നത്. ചുരുക്കി പറഞ്ഞാൽ ക്വാസാറുകളാണ് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ബഹിരാകാശ വസ്തുക്കൾ.
ഭൂരിഭാഗം ക്വാസാറുകളും ചെറിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ദൃശ്യമാവുന്നവയല്ല. എന്നാൽ 12.9 മാഗ്നിറ്റ്യൂടോടു കൂടിയ [[Third Cambridge Catalogue of Radio Sources|3C 273]] എന്ന ക്വാസാർ ഇതിനൊരപവാദമാണ്‌. 2.44 ബില്ല്യൺ [[പ്രകാശവർഷം|പ്രകാശവർഷങ്ങൾ]] അകലെ സ്ഥിതിചെയ്യുന്ന ഇത് സാധാരണ ടെലിസ്കോപ്പുകളുപയോഗിച്ച് ദൃശ്യമാകുന്ന [[പ്രപഞ്ചം|പ്രപഞ്ചത്തിലെ]] ഏറ്റവും അകലെയുള്ള വസ്തുക്കളിലൊന്നാണ്‌. നിലവിൽ [[ULAS J1120+0641|ULAS J1120+0641]] എന്ന ക്വാസാറിനാണ് ഏറ്റവും ഉയർന്ന ചുവപ്പുനീക്കമുള്ളത്. 7.085 ആണ് ഇതിന്റെ ചുവപ്പുനീക്കം. ഇത് ഏകദേശം 28.85ബില്ല്യൺ പ്രകാശവർഷങ്ങൾക്കു തുല്യമാണ്.
 
"https://ml.wikipedia.org/wiki/ക്വാസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്